പന്ത്രണ്ടുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു; ആലുവയിൽ മധ്യവയസ്കൻ പിടിയിൽ മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് പെൺകുട്ടി സംഭവത്തിൽ പോലീസില്‍ പരാതി നൽകിയത്.