തോളിൽ കടിച്ച പുലിയുടെ കണ്ണിൽ കൈവിരൽ കുത്തിയിറക്കി; 12കാരൻ രക്ഷപെട്ടത് അതിസാഹസികമായി

കണ്ണിലേക്ക് വിരൽ കുത്തിയിറക്കിയതോടെ വേദന സഹിക്കാൻ കഴിയാതെ പുലി തോളിലെ കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.