സൗദിയില്‍ ഇന്ന് 119 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതർ 511; ആളുകൾ പരമാവധി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി.