കൊവിഡ്19; ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു,രാജ്യത്ത് രോഗബാധിതരുടെ എണ്ണം 108 ആയി

ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ലഭ്യമായ വിവരങ്ങളനുസരിച്ച് നിലവില്‍ രാജ്യത്ത് 108 പേര്‍ക്കാണ് രോഗബാധയുള്ളത്. കൂടുതല്‍