100% കാതല്‍: ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി ജി വി പ്രകാശ് കുമാറിനെ നായകനാക്കി ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 100% കാതല്‍.