100 ദിവസം കൊണ്ട് 100 പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് നൂറുദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത 100 ദിവസം കൊണ്ട് 100 പദ്ധതികൾ പൂർത്തീകരിക്കുമെന്നു മുഖ്യമന്ത്രി