കൊവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 കോടി രൂപ സഹായമായി നല്‍കി അജിത് കഴിഞ്ഞ ദിവസം നടിനയൻതാര 20 ലക്ഷം ഫെഫ്‍സിക്ക് നല്‍കിയിരുന്നു.