രണ്ടുവർഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികളടക്കം 63554 സാക്ഷരർ: നേട്ടവുമായി

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേര്‍ സാക്ഷരരായതായും അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേര്‍ അക്ഷരവെളിച്ചം