യുവതിയുടെ മാലപൊട്ടിച്ചു കടന്നവരെ നാട്ടുകാർ പിടികൂടി

വെള്ളറട:വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചു കടന്ന മൂന്നംഗ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടിച്ചു.ഇന്നലെ പുലർച്ചെ 6:20 നായിരുന്നു സംഭവം.കുറ്റിയായണിക്കാട് ജംഗഷനു സമീപത്തുവെച്ച്