സന്നിധാനത്ത് ബാലവേല:രണ്ട് പേർ അറസ്റ്റിൽ

ശബരിമല: സന്നിധാനത്ത് ബാലവേലയ്ക്ക് കുട്ടികളെ കൊണ്ടുവന്ന രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ഭാഗ്യരാജ്, മായാകൃഷ്ണന്‍ എന്നിവരാണ്