സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്കു വിതരണക്കാരില്ലെന്ന് സംവിധായകന്‍ നിതിന്‍ കക്കര്‍

സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രങ്ങള്‍ക്ക്‌ വിതരണക്കാരെ ലഭിക്കാതെ പോകുന്നതായി മത്സരചിത്രം ഫിലിമിസ്ഥാന്റെ സംവിധായകന്‍ നിതിന്‍ കക്കര്‍ അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലചിത്രമേളയോടനുബന്ധിച്ചു കൈരളി