ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരള ഹൗസിനെ മലയാളിക്ക് അന്തസ്സോടെ കയറിച്ചെല്ലാവുന്ന ഇടമാക്കൂ: സുപ്രീം കോടതി അഭിഭാഷകയുടെ കുറിപ്പ്

ആകാശവാണിയിലെ ന്യൂസ് റീഡർ ആയിരുന്ന ഗോപൻ നായരുടെ മൃതദേഹം കേരളാ ഹൌസിൽ പൊതുദർശനത്തിനു വെയ്ക്കാൻ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് രൂക്ഷമായ വിമർശനങ്ങൾ