കള്ളിൽ കഞ്ചാവ്: പത്തനംതിട്ടയിലെ മൂന്ന് ഷാപ്പുകൾക്ക് പൂട്ടിട്ട് എക്സൈസ് വകുപ്പ്

ഇവിടെ നിന്ന് എടുത്ത കള്ളിന്‍റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു