
എൻഡോസൾഫാൻ ഉപയോഗം 2 വർഷം തുടരാമെന്ന് റിപ്പോർട്ട്
രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ രണ്ടുവര്‍ഷംകൂടി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട്.എന്നാൽ സംസ്ഥാനങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തടസ്സമില്ല. എൻഡോസൾഫാൻ