ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മൂന്നു സേനാ വിഭാഗങ്ങളും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തും

പാക്കിസ്ഥാന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധ സമാന അന്തരീക്ഷം തുടരുന്നതിനിടെയാണ് മൂന്നു സേനാ തലവന്മാരും സംയുക്തമായി വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്0 729

ശബരിമല വിധി കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകർത്തൂ: ശേഖർ നാഫ്ഡേ

ശബരിമല വിധി കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർന്നുവെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ0 135

കോടതിയുടെ സമയം പാഴാക്കരുത് എന്ന ആമുഖത്തോടെ ശബരിമല പുനഃപരിശോധനാ ഹർജികളിന്‍ മേൽ വാദം തുടങ്ങി

രാവിലെ 10.30-ന് തന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിച്ചു തുടങ്ങി0 197

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കടവൂർ ശിവദാസൻ (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. രാവിലെ 7.45 … 0 53

ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ വിമാനം തകർന്ന് 2 മരണം

ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ സ്വകാര്യകമ്പനിയുടെ ചെറിയ വിമാനം തകർന്നുവീണു പൈലറ്റടക്കം രണ്ടുപേർ മരിച്ചു. നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി ഏഴരയോടെയുണ്ടായ അപകടത്തെതുടർന്നു  വിമാനത്താവളത്തിലെ എല്ലാ സർവീസുകളും ഒരുമണിക്കൂർ നിർത്തിവച്ചു. … 0 466

ബി.ജെ.പിക്ക് വന്‍ തകര്‍ച്ച; 177 സീറ്റിലൊതുങ്ങും; ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വെ ലീക്കായി

മെയ്19ന് മാത്രമേ എക്സിറ്റ് പോൾ സർവ്വേ ഫലം പുറത്തു വിടാവൂ എന്ന ചട്ടം നിലനിൽക്കെ ഇന്ത്യ ടുഡെയുടെ സർവ്വേ ഫലം ചോർന്നത് വിവാദമാകുന്നു. ഇന്ത്യാ ടുഡെ ആക്സിസ് … 0 689