അശ്‌ളീല സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യക്കാരോട് ചെയ്ത അനീതിയെന്ന് പോണ്‍ഹബ്

അശ്‌ളീല സൈറ്റുകള്‍ നിരോധിച്ചത് ഇന്ത്യക്കാരോട് ചെയ്ത അനീതിയെന്ന് പോണ്‍ഹബ് വൈസ് പ്രസിഡന്റ് കൊറി പ്രൈസ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തീരുമാനം അപകടരമായ …

പൈലറ്റ് ഉറങ്ങി; 50 കിലോമീറ്ററോളം വിമാനം റൂട്ട് മാറി സഞ്ചരിച്ചു

നവംബര്‍ എട്ടിനായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ദെവോന്‍പോര്‍ട്ടില്‍ നിന്ന് കിങ് ദ്വീപിലേക്ക് പോയ ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ്‌ ദിശമാറി സഞ്ചരിച്ചത്. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് വിമാനം …

സാര്‍ക്ക് ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ല; പാകിസ്താന്റെ ക്ഷണം തള്ളി ഇന്ത്യ.

ഡൽഹി: പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ …

വീട്ടുകാരോട് പിണങ്ങി വിമാനം മോഷ്ടിച്ച് പറപ്പിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അമേരിക്കയിലെ ഉഡ്ഡ സംസ്ഥാനത്താണ് സംഭവം. വീട്ടുകാരോട് പിണങ്ങിയ വിദ്യാര്‍ത്ഥികളാണ് വിമാനം മോഷ്ടിച്ച് പറത്തിയത്. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെയാണ് വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്തുവെച്ച് പോലീസ് അറസ്റ്റ് …

ലൈംഗികത ദൈവഹിതമെന്ന് വിശ്വസിപ്പിച്ച് 8 യുവതികളെ 20 കൊല്ലം പീഡിപ്പിച്ചു:പാസ്റ്റര്‍ക്ക് കഠിന തടവ്

താൻ ദൈവത്തിന്റെ അവതാരമാണെന്ന് ലോകം മുഴുവൻ പ്രചരിപ്പിക്കുകയും അനുയായികളായ എട്ടു യുവതികളെ 20 വർഷം അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ലോകപ്രശസ്ത ദക്ഷിണ കൊറിയൻ പാസ്റ്റർ ജീറോക്ക് ലീയ്ക്ക് …

വിമാനത്തില്‍വച്ച് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു; പ്രവാസി യുവാവിന് ജയില്‍ശിക്ഷ

കഴിഞ്ഞ ഓഗസ്റ്റില്‍ സിഡ്‌നിയില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കിടെ ഇന്ത്യക്കാരനായ നിരഞ്ജന്‍ ജയന്ത്(34) സിംഗപ്പൂര്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തില്‍വച്ച് യുവതിയുടെ മൊബൈല്‍ …

സോഷ്യൽ മീഡിയയിൽ തരംഗമായി ഇൗ മഞ്ഞു സുന്ദരി

കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ ലോകത്തിന്റെ മനസിൽ ഇടം നേടിയ ഒരു സുന്ദരിയുണ്ട്. മഞ്ഞിൽ നിർമിച്ച ഒരു പെൺകുട്ടി. ഇന്ന് ഈ പെൺകുട്ടിക് ആരാധകരേറെയാണ്. സാദ്ദി ജൂലിയറ്റ് എന്ന് …

ഫൈവ്സ്റ്റാർ ഹോട്ടലില്‍ ടോയ്‌ലറ്റ് കഴുകാനും ഗ്ലാസ് തുടക്കാനും ഒരേ ടൗവൽ; വീഡിയോ പുറത്ത്‌

ചൈനയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ് സംഭവം . ജീവനക്കാരി ടോയ്‍ലറ്റ് വൃത്തിയാക്കാനും വെള്ളം കുടിക്കുന്ന ഗ്ലാസ് തുടക്കാനും ഉപയോഗിക്കുന്നത് ഒരേ ടൗവൽ. ചൈനയിൽ തന്നെ ഉള്ള ഒരു …

ആ കുഞ്ഞന്‍ കരടിയെ വീഴ്ത്തിയതാണ്; സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോക്കു പിന്നിലെ ക്രൂരത

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു അമ്മക്കൊപ്പമെത്താന്‍ പാടുപെട്ട് മഞ്ഞുമല കയറുന്ന കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങള്‍. എന്നാല്‍ ആ കഠിമനലകയറ്റത്തിനു പിന്നില്‍ ഒരു കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് …

അങ്ങനെ പറക്കുന്ന ബൈക്കും എത്തി; സ്‌കോര്‍പിയന്‍ 3 ദുബായ് പൊലീസിലേക്ക്

സിനിമാ സ്റ്റൈലില്‍ പറക്കാന്‍ ദുബായ് പൊലീസ് തയ്യാര്‍. ഹോവര്‍ ബൈക്കുകള്‍ എന്നറിയപ്പെടുന്ന പറക്കും ബൈക്കുകള്‍ ദുബായ് പൊലീസ് സേനയില്‍ ഉടന്‍ അണിചേരും. അതിവേഗം ലക്ഷ്യത്തിലെത്താനും നഗരത്തിന്റെ മുക്കും …