പതിനഞ്ച് വയസുകാരിയായ അമ്മ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷപെടുത്തിയത് അപകടത്തില്‍ ഒരു കാല്‌ നഷ്ടപ്പെട്ട നായ

കുട്ടിയുടെ പതിനഞ്ച് വയസുകാരിയായ അമ്മയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ആരാധനയുടെ മറവില്‍ സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; നഗ്നപൂജ നടത്തുന്ന ആചാര്യനെതിരെ മുന്‍ അടിമയുടെ വെളിപ്പെടുത്തല്‍

ഏതെങ്കിലും കാരണത്താല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍, സ്ത്രീകള്‍ തങ്ങളുടെ നഗ്നചിത്രമെടുത്ത്, അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ഭാഗം ചേര്‍ത്ത്, അയച്ചുനല്‍കും.

ബില്‍ പാസായി; സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലാന്‍ഡ്

രാജ്യത്ത്സ്വവര്‍ഗ വിവാഹത്തിന് നിയമ സാഹചര്യം ഒരുക്കണമെന്ന് 2017ല്‍ തായ്‍ലന്‍ഡ് കോടതി ഉത്തരവിറക്കിയിരുന്നു.

അമേരിക്കയിൽ വിദേശ ടെലികോം കമ്പനികൾക്ക‌് ട്രംപ് നിരോധനം ഏർപ്പെടുത്തി; ഭയം ചൈനയെ

വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം ഉൽപ്പന്നങ്ങൾ അമേരിക്കയില്‍ സൈബർ ചാരവൃത്തി നടത്തുന്നുണ്ടെന്നും ഇത‌് യുഎസിന്റെ ടെലികോം മേഖലയ‌്ക്ക‌് ഭീഷണിയാണെന്നും ഉത്തരവ‌ിൽ പറയുന്നു.

400 children diagnosed with HIV in Pakistan

പാകിസ്താനിൽ ഭീതിപടർത്തി എച്ച്ഐവി: 400 ലധികം കുട്ടികൾക്ക് എയിഡ്സ് സ്ഥിരീകരിച്ചു

ലർകാനയിലെ ഗ്രാമങ്ങളിൽ കുട്ടികൾക്ക് വിട്ടുമാറാത്ത പനിയുണ്ടായതിനെത്തുടർന്നാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്

യെമന്‍ തലസ്ഥാനത്ത് സൗദി സഖ്യസേനയുടെ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു

യെമനിൽ ഏറ്റവും കൂടുതല്‍ ജനവാസമുള്ള സനായുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്; രാജ്യത്തെ വിവരസാങ്കേതിക വിദ്യയ്ക്ക് വിദേശ എതിരാളികളില്‍ നിന്നും ഭീഷണി നേരിടുന്നുവെന്നു കാരണം

ഒരു കമ്പനിയുടെയും പേര് എടുത്ത് പറയുന്നില്ലെങ്കിലും ചൈനീസ് കമ്പനിയായ ഹുവായിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍…..

സൌദിയിൽ ജോലി ചെയ്യാൻ ഇനിമുതൽ സ്പോൺസർ വേണ്ട: പുതിയതരം ഇഖാമ 90 ദിവസത്തിനകം പ്രാബല്യത്തിൽ

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ്‌ ഗ്രീൻ കാർഡ്‌ സ്വഭാത്തിലുള്ള പ്രിവിലേജ്‌ഡ് ഇഖാമ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്‌

സെക്സ് ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ: പുതിയ സിദ്ധാന്തവുമായി ആലിബാബയുടെ തലവൻ ജാക്ക് മാ

ഒരാള്‍ ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്സില്‍ ഏര്‍പ്പെടണമെന്ന പുതിയ സിദ്ധാന്തവുമായി ചൈനയിലെ ഏറ്റവും വലിയ ധനികനും ആലിബാബയുടെ ഉടമയുമായ ജാക്ക് …

മുൻചക്രങ്ങളില്ലാതെ സുരക്ഷിതമായി ലാൻഡ് ചെയ്ത് മ്യാന്മാർ വിമാനം: വീഡിയോ വൈറൽ

മുൻചക്രങ്ങൾ നിവരാതെ വന്നിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് മ്യാന്മാറിലെ പൈലറ്റ്. മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ പൈലറ്റായ ക്യാപ്റ്റൻ മ്യാത് മോ ഓങ് ആണ് 89 യാത്രക്കാരുടെ …