ഉസാമയുടെ കുടുംബത്തിനു പാകിസ്ഥാൻ വിടാൻ അനുമതി

പാകിസ്ഥാനിൽ കഴിയവേ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി. അബോട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ച് …

സ്റ്റീവ് ജോബ്സ് അന്തരിച്ചു

ആപ്പിളിന്റെ സ്ഥാപകനും മുൻ സി.ഇ ഒയുമായ സ്റ്റീവ് ജോബ്സ് അന്തരിച്ചു.ഏഴുവർഷമായി അദ്ദേഹം ക്യാൻസർ ചികിത്സയിലായിരുന്നു.ഗാഡ്ജറ്റ് വിപണികളിൽ തരംഗങ്ങൾ സൃഷ്ടിച്ച ആപ്പിളിന്റെ ആശയങ്ങൾക്ക് പിന്നിൽ ജോബ്സ് ആയിരുന്നു വർഷങ്ങളായി …

സൊമാലിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം 79 ആയി

മൊഗാദീഷു: മധ്യ സൊമാലിയയില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും സൂഫി സംഘടനയായ അഹ്‌ലു സുന്നാ വല്‍ജാമ സംഘവുമായി തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. …

പാക്കിസ്ഥാനില്‍ 40 ലക്ഷം കുട്ടികള്‍ പട്ടിണിയുടെ നിഴലില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രളയബാധിത മേഖലയായ സിന്ധ് പ്രവിശ്യയില്‍ 40 ലക്ഷത്തോളം കുട്ടികള്‍ പട്ടിണിയുടേയും വിവിധ രോഗങ്ങളുടേയും നിഴലിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ …

ഇന്‍ഡോനേഷ്യയില്‍ യാത്രാകപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 49 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുറബായ തുറമുഖത്ത് ഇന്നു രാവിലെ പ്രാദേശികസമയം ആറ് മണിയോടെയായിരുന്നു സംഭവം. യാത്ര തുടങ്ങാന്‍ …

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു.

കൊച്ചി: അമേരിക്കയിലെ കൊളറാഡോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. എറണാകുളം ചിലവന്നൂര്‍ ഹീരാ വാട്ടേഴ്സില്‍ താമസിക്കുന്ന പുളിങ്കുന്ന് കവലേച്ചിറ കെ.എക്സ്. ജോര്‍ജിന്റെയും റോസമ്മ ജോര്‍ജിന്റെയും മകന്‍ …

പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 28 വിദ്യര്‍ഥികള്‍ മരിച്ചു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 28 വിദ്യാര്‍ഥികള്‍ മരിച്ചു. 76 പേര്‍ക്കു പരിക്കേറ്റു. ഫൈസലാബാദിലെ മില്ലാദ് പബ്‌ളിക് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ …

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത് വിമാനം ഇടിച്ചല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ്

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ പത്തുവര്‍ഷം മുമ്പു തകര്‍ന്നത് വിമാനം ഇടിച്ചാണെന്നു താന്‍ കരുതുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. രണ്ടു ജറ്റുവിമാനങ്ങള്‍ക്ക് ഇത്ര …

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 3 മരണം

ബാഗ്ദാദ്: തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ ബബിള്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഹസ്‌വാ നഗരത്തിലെ …

തായ്‌വാന് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ചൈന ക്ക് കടുത്ത അതൃപ്തി

ബെയ്ജിംഗ്: തായ്‌വാന് വീണ്ടും ആയുധങ്ങള്‍ നല്‍കാനുള്ള യുഎസ് തീരുമാനത്തിനെതിരേ ചൈനക്ക് കടുത്ത അതൃപ്തി. ചൈനയിലെ യുഎസ് അംബാസഡര്‍ ഗാരി ലോക്കിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാന്‍ വിദേശകാര്യ ഉപമന്ത്രി …