മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുന്നു..

മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണെന്ന് രാജ്യത്തെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അമീന്‍ ഫസല്‍ ആരോപിച്ചു. നഷീദിന്റെ കാലത്ത് ഇദ്ദേഹത്തെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. …

മാലദ്വീപ് പ്രതിസന്ധി: ഇന്ത്യയുടെ നിലപാടില്‍ നഷീദിന് നിരാശ

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയതില്‍ അധികാരമൊഴിഞ്ഞ പ്രസിഡന്റ് മൊഹമ്മദ് നഷീദ് നിരാശനാണെന്ന് റിപ്പോര്‍ട്ട്. മാലദ്വീപിലെ മുന്‍ വിദേശകാര്യമന്ത്രിയും നഷീദിന്റെ അടുത്ത …

കോടതിയലക്ഷ്യക്കേസ്: ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി

കോടതിയലക്ഷ്യക്കേസില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ രണ്ടുവര്‍ഷം നല്‍കിയിട്ടും കോടതി ഉത്തരവ് ഗിനാലി …

മാലദ്വീപ് മുന്‍പ്രസിഡന്റിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് രജപക്‌സെ

മാലദ്വീപില്‍ കഴിഞ്ഞദിവസം നടന്ന പോലീസ്, സൈനിക അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയില്‍ സുരക്ഷിതരായിരിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ. നഷീദിന്റെ രാജിയ്ക്കു …

ഗീലാനിയുടെ അപ്പീല്‍ തള്ളി, പാക്കിസ്ഥാനില്‍ പ്രതിസന്ധി

കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി ഗ്രീലാനിയുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്ന് പാക് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ടു ഹാജരാവാന്‍ ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരി അധ്യക്ഷനായ …

മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു

മാലദ്വീപിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു മാലദ്വീപിലെ പുതിയ സര്‍ക്കാരിനോടു ഇന്ത്യ. നഷീദിനെതിരേയും മുന്‍ പ്രതിരോധമന്ത്രിക്കെതിരേയും മാലെയിലെ ഒരു ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് …

സര്‍ദാരിയുടെ കേസുകള്‍ പുനരാരംഭിക്കാന്‍ ഗീലാനി സ്വിസ് അധികൃതര്‍ക്കു കത്തെഴുതണം

പ്രസിഡന്റ് സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടും ആരംഭിക്കാന്‍ ആവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്കു കത്തയയ്ക്കാന്‍ പ്രധാനമന്ത്രി ഗീലാനിക്ക് പാക്കിസ്ഥാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കി. ഇതു ചെയ്താല്‍ ഗീലാനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ …

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; റോംനിക്കു തിരിച്ചടി

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മുമ്പന്തിയില്‍ നിന്ന മിറ്റ് റോംനിക്കു കനത്ത തിരിച്ചടി നല്‍കി ചൊവ്വാഴ്ച മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പെന്‍സില്‍വേനിയയില്‍ നിന്നുള്ള മുന്‍ സെനറ്റര്‍ റിക് …

മാലദ്വീപ്: മുന്‍ പ്രസിഡന്റ് പോരാട്ടത്തിന്

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ചെറുത്തുനില്പിന്. ഇന്നലെ വീട്ടുതടങ്കലില്‍നിന്നു മോചിതനായ നഷീദ്, പുതിയ ഭരണകൂടവുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചു. നഷീദിനു പകരം വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് …

മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ബാന്‍ കി മൂണ്‍

മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ സംഘര്‍ഷവും അനിശ്ചിതത്വവും ഒഴിവാക്കാന്‍ ജനാധിപത്യപരമായി അധികാരം കൈമാറിയ പ്രസിഡന്റ് മൊഹമ്മദ് നഷീദിന്റെ …