മെക്സിക്കോയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

മെക്സിക്കോയിൽ മോണ്ടെറി നഗരത്തിൽ ഹൈവേയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.അംഗഭംഗം വരുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഇതിൽ ആറെണ്ണം സ്ത്രീകളുടെതാണ്.യു.എസ് അതിർത്തി നഗരമായ സാൻജുവാനോയിലെ രണ്ട് മയക്കു …

തന്നെ വധിക്കാൻ ചൈനീസ് നീക്കം :ദലൈലാമ

ലണ്ടൻ:തന്നെ കൊല്ലാൻ ചൈന ശ്രമം നടത്തുന്നതായി ദലൈലാമ.ഇതിനായി ടിബറ്റൻ വനിതകൾക്ക് ചൈന പരിശീലനം നൽകുകയാണെന്നും മുടിയിലും ഉത്തരീയത്തിലും വിഷം പുരട്ടി ആക്രമത്തിനെത്തുകയാണ് ലക്ഷ്യം എന്നും ലണ്ടനിലെ പ്രധാന …

റഷ്യന്‍ പ്രസിഡന്റ് ജൂണില്‍ ചൈന സന്ദര്‍ശിക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ജൂണില്‍ ചൈന സന്ദര്‍ശിക്കും. വെള്ളിയാഴ്ച നടന്ന എസ്.സി.ഒ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വൈസ് പ്രസിഡന്റ് സി ജിന്‍പിങ്ങും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി …

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചി

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചിയതായി  റിപ്പോര്‍ട്ട്. ഇന്ത്യാക്കാരും ഫിലിപ്പീന്‍സ്‌ക്കാരും ഉള്‍പ്പെടെ 15 ജീവനക്കാരുള്ള  എണ്ണക്കപ്പലാണ്  സൊമാലിയ കടല്‍ക്കൊള്ളക്കാര്‍  റാഞ്ചിയത്.   ഗ്രീക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള  ലൈബീരിയന്‍ എണ്ണക്കപ്പലായ …

മാലദ്വീപ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി:  മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദും  പ്രധനമന്ത്രി മന്‍മോഹന്‍ സിംഗും  ഇന്ന്  കൂടിക്കാഴ്ച നടത്തിയേക്കും.  മാലിദ്വീപിലെ  ഇപ്പോഴത്തെ  രാഷ്ട്രീയ സ്ഥിതിഗതികളായിരിക്കും  പ്രധാന ചര്‍ച്ച വിഷയം. വിദേശകാര്യമന്ത്രി  എസ്.എം …

പ്രശസ്ത ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ന്യുയോർക്ക്:വിയറ്റ്നാം യുദ്ധത്തിന്റെ ചിത്രം പകർത്തിയതിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ ഹോസ്റ്റ് ഫാസ്(79) അന്തരിച്ചു.ജര്‍മന്‍ വംശജനായ ഫാസ് അസോസിയേറ്റ് പ്രസ്സിന്റെ യുദ്ധഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്കാണ് പ്രശസ്തനായത്.വിയറ്റ്നാം യുദ്ധകാലത്തെ ഭീകര ദൃശ്യങ്ങൾ …

ന്യൂസിലാന്‍ഡില്‍ ഭൂചലനം; ആളപായമില്ല

ന്യൂസിലാന്റില്‍  ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലത്തില്‍ ആളപായമോ  നാശനഷ്ട്ടമോയില്ല.  തെക്കന്‍ ന്യൂസിലാന്‍ഡിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം 10.10 ഓടെ  ടുട്ടാപെറെ  ദ്വീപിന് 40 …

സിറിയയിൽ കാർ ബോംബ് സ്ഫോടനം :55 പേർ കൊല്ലപ്പെട്ടു

ബൈറൂട്ട്:സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇന്നലെയുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 55 പേർ കൊല്ലപ്പെട്ടു.നഗരമധ്യത്തിലെ ഒരു സർക്കാർ സ്ഥാപനത്തിനു നേരെയായിരുന്നു സ്ഫോടനം.370 ഓളം പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ പലരുടെയും നിലഗുരുതരമാണെന്ന് …

സ്വവർഗ്ഗ വിവാഹത്തിനു പിന്തുണയുമായി ഒബാമ

വാഷിംഗ്ഡൺ: സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചു കൊണ്ടു അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ .ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഈ വിവാദ സംസാരത്തിന് തുടക്കം കുറിച്ചത്.സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള …

കാണാതായ റഷ്യൻ വിമാനം തകർന്ന നിലയിൽ

ഇന്തോനേഷ്യ:കാണാതായ റഷ്യൻ വിമാനം ഇന്തോനേഷ്യക്ക് സമീപം ജാവയിൽ തകർന്നു വീണ നിലയിൽ കണ്ടെത്തി.റഷ്യൻ സുഖോയ് വിമാനമാണ് ഇന്നലെ മുതൽ കാണാതായത്.വിമാനത്തിൽ ഉണ്ടായിരുന്ന 48 പേരും മരിച്ചതായാണ് സൂചന.ഇന്തോനേഷ്യയിൽ …