കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

വന്‍ കടബാധ്യതയില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്നലെ 30 വിമാനങ്ങളുടെ സര്‍വീസു കൂടി റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എയര്‍ലൈസ് വക്താക്കള്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ …

റഷ്യയില്‍ ദരിദ്രര്‍ ഏറുന്നു

റഷ്യയിലെ മൊത്തം ജനസംഖ്യയില്‍ 12.8 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നു റിപ്പോര്‍ട്ട്. ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 0.2 ശതമാനം വര്‍ധിച്ചതായും ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസ് …

റഷ്യയുടെ സൈനികശക്തി വര്‍ധിപ്പിക്കും: പുടിന്‍

പത്തുവര്‍ഷത്തിനകം റഷ്യന്‍ സായുധസേനയ്ക്ക് 400 ആധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും നൂറ് സ്‌പേസ്‌ക്രാഫ്റ്റുകളും 2,300 ടാങ്കുകളും പുതുതായി ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിന്‍ വ്യക്തമാക്കി. മാര്‍ച്ച് നാലിലെ …

ഇറാന്റെ യുദ്ധക്കപ്പലുകള്‍ സിറിയന്‍ തുറമുഖത്ത്

ഇറാന്‍ നാവികസേനയുടെ രണ്ടു യുദ്ധക്കപ്പലുകള്‍ സിറിയയിലെ ടാര്‍ട്ടസ് തുറമുഖത്തു നങ്കൂരമിട്ടതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി സനാ അറിയിച്ചു. നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം സിറിയന്‍ നാവികര്‍ക്കു പരിശീലനം …

ബ്രിട്ടനും ഫ്രാന്‍സിനുമുള്ള ക്രൂഡ്ഓയില്‍ വില്പന ഇറാന്‍ നിര്‍ത്തി

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലൈ മുതല്‍ നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. അതു നടപ്പില്‍ വരുന്നതിനു മുമ്പേ ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമുമുള്ള എണ്ണക്കയറ്റുമതി നിര്‍ത്തലാക്കി ഇറാന്‍ തിരിച്ചടിക്കുകയായിരുന്നു. …

ഇറാനെ ആക്രമിക്കാന്‍ യുഎസിനു വ്യോമതാവളം നല്‍കില്ല: സര്‍ദാരി

ഇറാനെ ആക്രമിക്കാന്‍ യുഎസിന് പാക്കിസ്ഥാന്‍ ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നു പ്രസിഡന്റ് സര്‍ദാരി ഉറപ്പു നല്‍കി. പാക് വ്യോമതാവളങ്ങള്‍ ഈ ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഎസിനെ അനുവദിക്കില്ല. ഇറാന്‍-പാക്-അഫ്ഗാന്‍ …

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ഷദീദ് അന്തരിച്ചു

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ പത്രപ്രവര്‍ത്തകന്‍ അന്തോണി ഷദീദ് സിറിയയില്‍ അന്തരിച്ചു. 43കാരനായ ഷദീദ് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനായിരുന്നു. സിറിയയിലെ പ്രക്ഷോഭണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ അദ്ദേഹം ആസ്ത്്മാ രോഗം …

സര്‍ക്കാരില്‍ ചേരാന്‍ നഷീദിന് ക്ഷണം

മാലി ദേശീയ സര്‍ക്കാരില്‍ ചേരാന്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് നഷീദിന്റെ പാര്‍ട്ടിക്ക് നാലുദിവസത്തെ സമയം അനുവദിച്ചതായി പ്രസിഡന്റ് വഹീദ് അറിയിച്ചു. എന്നാല്‍ സര്‍ക്കാരില്‍ ചേരില്ലെന്ന നിലപാടിലാണ് നഷീദിന്റെ എംഡിപി …

ഹോണ്ടുറാസ് ദുരന്തത്തില്‍ മരിച്ചവരേറെയും വിചാരണത്തടവുകാര്‍

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കോമയാഗുവയിലെ ജയിലില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ നിരവധി വിചാരണത്തടവുകാരുമുണ്ടായിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ആകെ 358 പേര്‍ക്കാണു ജീവഹാനി നേരിട്ടത്. കൈയില്‍ പച്ചകുത്തുന്നത് …

ഹോണ്ടുറാസില്‍ ജയിലിനു തീപിടിച്ച് 357 മരണം

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 357 പേര്‍ കൊല്ലപ്പെട്ടതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയിലില്‍ 852 തടവുകാരുണ്ടായിരുന്നു. തലസ്ഥാനമായ തെഗുസിഗാല്‍പയില്‍ നിന്ന് …