പര്‍വേസ് മുഷാറഫിനു വീണ്ടും സമന്‍സ്

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് വീണ്ടും കോടതിയുടെ സമന്‍സ്. കറാച്ചിയില്‍ 2007 മേയ് രണ്ടിന് 50 പേരുടെ ജീവഹാനിക്കിടയാക്കിയ ലഹള സംബന്ധിച്ച കേസില്‍ ഏപ്രില്‍ 17ന് …

യു.എസ്. സൈനികര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അഫ്ഗാനില്‍ പുകയുന്നു

അഫ്ഗാനിസ്ഥാനില്‍ ബാഗ്രാമിലെ യുഎസ് വ്യോമതാവളത്തില്‍ ഖുര്‍ ആന്റെ കോപ്പികള്‍ സൈനികര്‍ കത്തിച്ചതില്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് …

ഇറാക്കില്‍ ആക്രമണ പരമ്പര; 60 പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും മറ്റു 11 നഗരങ്ങളിലും ഇന്നലെ ഭീകരര്‍ നടത്തിയ ബോംബ്‌സ്‌ഫോടനങ്ങളിലും വെടിവയ്പിലുമായി കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു. 225 പേര്‍ക്കു പരിക്കേറ്റു. സര്‍ക്കാര്‍ ഓഫീസുകള്‍, …

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു അമേരിക്കന്‍ ശിക്ഷ

വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ 15 ലക്ഷം ഡോളര്‍ പിഴ നല്കാന്‍ യുഎസ് കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ കോണ്‍സല്‍ ആയിരുന്ന നീന …

സിറിയയില്‍ മനുഷ്യക്കുരുതി

സിറിയന്‍ പ്രസിഡന്റ് അസാദിനോടു കൂറു പുലര്‍ത്തുന്ന സൈനികരും കൂലിപ്പടയാളികളും ചേര്‍ന്ന് മൂന്നു ഗ്രാമങ്ങളിലെ 27 ചെറുപ്പക്കാരെ പിടികൂടി വെടിവച്ചുകൊന്നതായി പ്രതിപക്ഷം ആരോപിച്ചു. ചൊവ്വാഴ്ച സിറിയുടെ വിവിധ ഭാഗങ്ങളിലായി …

ഇറാനെ ആക്രമിക്കുന്നതിനെതിരേ റഷ്യയുടെ മുന്നറിയിപ്പ്

ആണവ പ്രതിസന്ധി പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ഇറാന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് യുഎന്നിന്റെ അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയതിനു പിന്നാലെ ഇറാനെ ആക്രമിക്കുന്നതിനെതിരേ ഇസ്രയേലിനു റഷ്യ മുന്നറിയിപ്പു …

ബേനസീറിന്റെ ഘാതകനെ സര്‍ദാരിക്കറിയാമെന്ന് മുഷാറഫ്

ബേനസീര്‍ ഭൂട്ടോയുടെ വധവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ബേനസീറിനെ വധിച്ചതാരാണെന്നു ഭര്‍ത്താവ് സര്‍ദാരിക്ക് അറിയാമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വ്യക്തമാക്കി. ബേനസീറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട …

യുഎന്‍ ആണവോര്‍ജ ഉദ്യോഗസ്ഥര്‍ ഇറാനുമായി ചര്‍ച്ച നടത്തി

ഇറാനിലെത്തിയ യുഎന്‍ ആണവോര്‍ജസമിതി ഉദ്യോഗസ്ഥര്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആണവപദ്ധതികളുടെ പേരില്‍ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തിനില്‍ക്കേയാണു യുഎന്‍ ആണവോര്‍ജസമിതി …

കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

വന്‍ കടബാധ്യതയില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്നലെ 30 വിമാനങ്ങളുടെ സര്‍വീസു കൂടി റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എയര്‍ലൈസ് വക്താക്കള്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ …

റഷ്യയില്‍ ദരിദ്രര്‍ ഏറുന്നു

റഷ്യയിലെ മൊത്തം ജനസംഖ്യയില്‍ 12.8 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നു റിപ്പോര്‍ട്ട്. ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 0.2 ശതമാനം വര്‍ധിച്ചതായും ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസ് …