മുഷാറഫിനെതിരേ പാക്കിസ്ഥാന്‍ ഇന്റര്‍പോളിനെ സമീപിച്ചു

ബേനസീര്‍ വധക്കേസില്‍ മുഷാറഫിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് പാരീസ് ആസ്ഥാനമായുള്ള ആഗോള പോലീസ് സംഘടനയായ ഇന്റര്‍പോളിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നു പാക് ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് വ്യക്തമാക്കി. റാവല്‍പ്പിണ്ടിയില്‍ …

റഷ്യന്‍ ഇലക്ഷനില്‍ ക്രമക്കേടെന്ന് ആമരാപണം

റഷ്യയില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടു നടന്നെന്ന് ആരോപണം. ഇതു സംബന്ധിച്ച് രണ്ടായിരത്തിലധികം പരാതികള്‍ കിട്ടിയെന്ന് സ്വതന്ത്ര ഏജന്‍സിയായ ഗോലോസ് അറിയിച്ചു. വോട്ടിംഗ് നിരീക്ഷിക്കാന്‍ …

റഷ്യന്‍ തെരഞ്ഞെടുപ്പ് ഇന്ന്: പുടിന് സാധ്യത വര്‍ധിച്ചു

ഇന്നു നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന്‍ തന്റെ നില വളരെ ഭദ്രമാക്കുന്നതായി സൂചന. പുടിന്‍ വീണ്ടും പ്രസിഡന്റാകുന്നതിന് എതിര്‍ത്തുകൊണ്ട് മോസ്‌കോ ഉള്‍പ്പെടെ നഗരങ്ങളില്‍ വന്‍പ്രതിഷേധം …

ബിന്‍ ലാദനെ വധിച്ചത് സര്‍ദാരിയുടെ അറിവോടെ

അബോട്ടാബാദില്‍ ഉസാമ ബിന്‍ലാദന്റെ വസതിയില്‍ യുഎസ് സ്‌പെഷല്‍ കമാന്‍ഡോകള്‍ ആക്രമണം നടത്തിയത് പാക് പ്രസിഡന്റ് സര്‍ദാരിയുടെ അറിവോടെയാണെന്നു വെളിപ്പെടുത്തല്‍.. കഴിഞ്ഞ മെയ് രണ്ടിനു നടത്തിയ ആക്രമണത്തിലാണു ലാദന്‍ …

ചൈനയിൽ കലാപത്തിൽ 12 മരണം

ചൈനയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. സിന്‍ജിയാങ് മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. നാഷണല്‍ ലെജിസ്ലേച്ചര്‍ അടുത്തയാഴ്‌ച …

അഫ്ഗാന്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം; ഒമ്പതു മരണം

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള സൈനിക വിമാനത്താവളത്തില്‍ താലിബാന്‍കാര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. നാറ്റോ വ്യോമതാവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് …

പുടിനെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു

റഷ്യന്‍ പ്രധാനമന്ത്രി പുടിനെ വധിക്കാന്‍ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചന കണെ്ടത്തി തകര്‍ത്തതായി റഷ്യയുടെയും യുക്രെയിനിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കരിങ്കടല്‍ തുറമുഖമായ എഡേസായില്‍ രണ്ടുപേരെ യുക്രെയിന്‍ സ്‌പെഷല്‍ …

നെല്‍സണ്‍ മണ്ഡേല ആശുപത്രി വിട്ടു

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ഡേല ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ ആശുപത്രി വിട്ടു. 93കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദരരോഗ നിര്‍ണയത്തിനായി ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയാണു …

സിറിയയില്‍ അക്രമം; 31 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ ഹിതപരിശോധനാ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലും വെടിവയ്പിലും സൈനികരും സിവിലിയന്മാരുമായി ഇന്നലെ 31 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച 98 പേര്‍ക്കു ജീവഹാനി …

മര്‍ഡോക് പുതിയ പത്രവുമായി

ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് ഏഴുമാസം മുമ്പ് അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപ്പത്രത്തിനു പകരമായി ദ സണ്‍ പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഇന്നലെ …