ഹഖാനിയുടെ മരണവാര്‍ത്ത താലിബാന്‍ നിഷേധിച്ചു

നാറ്റോ സേനയ്‌ക്കെതിരേ നടന്ന ആക്രമണങ്ങള്‍ക്കുത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഹഖാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി വൃക്കരോഗംമൂലം മരിച്ചെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു. ഹഖാനി ജീവനോടെയുണെ്ടന്നു താലിബാന്‍ വക്താവ് സഹീബുള്ള …

ഇറ്റലിയിൽ ഭൂകമ്പം:മരണ സംഖ്യ പതിനേഴായി

ഇറ്റലിയിലെ വടക്കൻ മധ്യ മേഖലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം പതിനേഴായി.ചൊവ്വാഴ്ച്ചയാണ് റിക്റ്റർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ഇന്നലെ 15 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്നു …

മെക്സിക്കോയിൽ സൈന്യം 12 പേരെ വെടി വെച്ചു കൊന്നു

മെക്സിക്കോയിൽ സൈനിക ചെക്ക് പോസ്റ്റിൽ സേനയുടെ നിർദ്ദേശം അവഗണിച്ചു പോയ വാഹനത്തിലെ 12 യാത്രക്കാരെ വെടിവെച്ചു കൊന്നു.കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസിലായിരുന്നു സംഭവം.കുറ്റവാളികളെന്ന് കരുതുന്ന 12 പേരെ വെടിവെച്ചു …

സിറിയൻ കൂട്ടക്കൊല:സന്യത്തിനെതിരെ യു എൻ

ദമാസ്കസ്:സിറിയയിലെ കൂട്ടക്കൊലയുടെ പൂർണ്ണ ഉത്തരവാദിത്വം സിറിയൻ ഭരണക്കൂടത്തിനാണെന്ന് യു എൻ നിരീക്ഷണ സംഘം.108 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഭരണകൂടത്തിനു പങ്കുള്ളതിന്റെ തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരീക്ഷണ സംഘം.രാജ്യത്ത് അതിക്രമങ്ങൾ …

നെയ്‌റോബിയില്‍ സ്‌ഫോടനം: 28 പേര്‍ക്ക് പരിക്ക്

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിംഗ് മാളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ക്കു പരുക്ക്. അല്‍ക്വയ്ദ ബന്ധമുളള സംഘടനയാണു സ്‌ഫോടനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. …

സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി: 41 മരണം

സിറിയയിലെ ഹമാ നഗരത്തില്‍ പ്രസിഡന്റ് അസാദിന്റെ സൈനികര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 41 പേരെ കൊലപ്പെടുത്തിയതായി പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഹൗലാ …

ഈജിപ്ത് ഇലക്ഷന്‍: പരാതികള്‍ തള്ളി

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഫലം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ ക്രമക്കേടു സംബന്ധിച്ച പരാതികള്‍ തള്ളി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയും മുബാറക്കിന്റെ …

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

സംജാതമായ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. നവംബര്‍ 22നു തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി ബാബുറാം ഭട്ടറായി പ്രഖ്യാപിച്ചു. ഭരണഘടന രൂപവത്കരിക്കാനുള്ള സമയം ഞായറാഴ്ച അവസാനിച്ചതോടെയാണ് …

സിറിയയിലെ കൂട്ടക്കൊലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം

സിറിയയിലെ ഹൗലയില്‍ 32 കുട്ടികളടക്കം 109 പേര്‍ കൂട്ടക്കൊലചെയ്യപ്പെട്ട സംഭവത്തെ വിവിധ ലോകരാജ്യങ്ങളും യുഎന്നും ശക്തമായി അപലപിച്ചു. സംഭവത്തില്‍ പട്ടാളത്തിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞൊഴിഞ്ഞ സിറിയന്‍ സര്‍ക്കാര്‍, ഭീകരഗ്രൂപ്പുകളാണ് …

ഇറാന്‍ രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കും

പുതുതായി രണ്ട് ആണവനിലയങ്ങള്‍കൂടി നിര്‍മിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നു. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ബുഷേര്‍ നിലയവും ടെഹ്‌റാനിലെ ഗവേഷണ റിയാക്ടറുമാണ് ഇപ്പോള്‍ ഇറാനിലുള്ളത്. ബുഷേറില്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ടെഹ്‌റാനിലെ …