സിറിയയ്‌ക്കെതിരേ വിദേശ ഗൂഢാലോചനയെന്ന് അസാദ്

സിറിയയെ തകര്‍ക്കാന്‍ ചില വിദേശശക്തികള്‍ ഗൂഢാലോചന നടത്തുകയാണെന്നു പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് ആരോപിച്ചു. ഇന്നലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഹൗലാ കൂട്ടക്കൊലയില്‍ സൈന്യത്തിനു …

പാക്കിസ്ഥാനില്‍ യുഎസ് മിസൈലാക്രമണം; നാലു മരണം

പാക്കിസ്ഥാനിലെ സൗത്ത് വസീറിസ്ഥാന്‍ പ്രവിശ്യയില്‍പ്പെട്ട ഗോത്രമേഖലയില്‍ അമേരിക്കന്‍ വിമാനങ്ങള്‍ നടത്തിയ മിസൈലാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഖാവാഷിഖെല്‍ ഗ്രാമത്തിലെ ഭീകരരുടെ ഒളിത്താവളത്തിലാണ് ആക്രമണമുണ്ടായതെന്നു ജിയോ …

ഏഷ്യ-പസഫിക് തീരത്ത് അമേരിക്ക സേനാവിന്യാസം ശക്തമാക്കുന്നു

ചൈനയില്‍നിന്നുയര്‍ന്നുവരുന്ന ഭീഷണി കണക്കിലെടുത്ത് ഏഷ്യ-പസഫിക് തീരത്തു സുരക്ഷ ശക്തമാക്കാന്‍ അമേരിക്കയുടെ നീക്കം. 2020ഓടെ ഭൂരിഭാഗം യുദ്ധക്കപ്പലുകളെയും ഏഷ്യ-പസഫിക് മേഖലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നു പ്രതിരോധസെക്രട്ടറി ലിയോണ്‍ പനെറ്റ ഇന്നലെ …

ഹോസ്നി മുബാറക്കിന് ജീവപര്യന്തം തടവ്

മുപ്പത് വർഷം ഈജിപ്റ്റിനെ അടക്കിഭരിച്ച ശേഷം അധികാരം നഷ്ട്ടപ്പെട്ട  ഹോസ്നി മുബാറക്കിന്  ജീവപര്യന്തം തടവ്.ഭരണകാലത്ത് അഴിമതി കേസുകൾക്കു പുറമെ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തുവെന്ന കേസിലാണ് ഹോസ്നി വിചാരണ …

ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മൂന്നു പതിറ്റാണ്ടിലധികം പിന്നിട്ട ഈജിപ്തിലെ അടിയന്തരാവസ്ഥയ്ക്കു അവസാനമായി. മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം 1981ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2010 മേയില്‍ ഹോസ്‌നി മുബാറക് ഭരണകൂടം രണ്ടുവര്‍ഷത്തേക്കു …

പാക്കിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംതവണയും പാക്കിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു. ഇന്നലെ വിക്ഷേപിച്ച ഹത്ഫ്8 ആണവ മിസൈലിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്.

സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

സിറിയന്‍ സൈന്യം 48 മണിക്കൂറിനകം ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറുമെന്നു വിമത സൈനികര്‍(റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി) ബുധനാഴ്ച അസാദ് ഭരണകൂടത്തിന് അന്ത്യശാസനം നല്‍കി. ഇന്നുച്ചയോടെ …

ഓസ്ട്രേലിയയിൽ വീടിനു തീ പിടിച്ച് 3 മലയാളികൾ മരിച്ചു

മെൽബൺ:ഓസ്ട്രേലിയയിലെ മെൽബണിൽ വീടിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു.ഇന്നു വെളുപ്പിനു ഒരു മണിയോടെയായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി മലയിൽ കുടുംബാംഗം ജോർജ്ജ് ഫിലിപ്പിന്റെ ഭാര്യ അനിത ജോർജ്ജ്(37),മക്കൾ …

സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ ഭരണകൂടവുമായി പോരടിക്കുന്ന വിമതസേന (റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി- എഫ്എസ്എ) സര്‍ക്കാരിനു അന്ത്യശാസനം നല്‍കി. ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ പദ്ധതി പാലിക്കാന്‍ …

അസാന്‍ജെയുടെ അപ്പീല്‍ തള്ളി; സ്വീഡനു കൈമാറാന്‍ വിധി

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ തന്നെ ലൈംഗികപീഡനക്കേസില്‍ വിചാരണ നേരിടാന്‍ സ്വീഡനു വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ ബ്രിട്ടനിലെ പരമോന്നത കോടതി തള്ളി. യൂറോപ്യന്‍ അറസ്റ്റ് വാറന്റിനു …