കാബൂള്‍ സുപ്രീംകോടതിക്കു സമീപം കാര്‍ബോംബ്: 17മരണം

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്നലെ സുപ്രീംകോടതി ജീവനക്കാരെ ലക്ഷ്യമിട്ട് താലിബാന്‍ നടത്തിയ ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

കൊറിയകള്‍ ചര്‍ച്ച നടത്തില്ല

ഇരുകൊറിയകളും ഇന്നു നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കി. ഏകീകരണവകുപ്പു മന്ത്രിക്കു പകരം ഉപമന്ത്രിയെ ചര്‍ച്ചയ്ക്ക് അയയ്ക്കാനുള്ള ദക്ഷിണകൊറിയയുടെ തീരുമാനമാണ് ഉത്തരകൊറിയയെ

മണ്ഡേലയുടെ നില ഗുരുതരമായി തുടരുന്നു

പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ നില ഗുരുതരമായി തുടരുകയാണെന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസിലെ വക്താവ്

ഇരു കൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചു

ദക്ഷിണകൊറിയയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ ഇരുകൊറിയകളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരകൊറിയ സമാധാനനീക്കം ത്വരിതപ്പെടുത്തി. മാര്‍ച്ചില്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച റെഡ്‌ക്രോസ്

അഫ്ഗാനിസ്ഥാനില്‍ ഏഴ് ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ചാവേര്‍ ഭടന്‍ നടത്തിയ ട്രക്ക്‌ബോംബ് സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയിലെ ഏഴു ജോര്‍ജിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ് പ്രവിശ്യയില്‍ വ്യാഴാഴ്ച

പാക്കിസ്ഥാനില്‍ 25 അംഗ മന്ത്രിസഭ

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മന്ത്രിസഭയിലെ 25 അംഗങ്ങള്‍ ഇന്നലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത്

തനിക്ക് പ്രസിഡന്റാവാന്‍ മോഹമുണ്ടെന്നു സ്യൂ കി

മ്യാന്‍മറില്‍ 2015ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണെ്ടന്നു പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേത്രിയുമായ ഓങ് സാന്‍ സ്യൂകി

ഇരു കൊറിയകളും ചര്‍ച്ചയ്ക്കു സമ്മതിച്ചു

സംഘര്‍ഷത്തിന് അയവു വരുത്തി ഇരുകൊറിയകളും ചര്‍ച്ചയ്ക്ക് തയാറെടുക്കുന്നു. ഇരു രാജ്യങ്ങളുടെയും സംയുക്ത സംരംഭമായ കെയിസോംഗ് വ്യവസായ പാര്‍ക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍

മുഷാറഫിന്റെ വിചാരണ ഫാം ഹൗസില്‍

ജഡ്ജിമാരെ ഡിസ്മിസ് ചെയ്തകേസില്‍ മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വിചാരണ ചെയ്യാന്‍ ഇസ്്‌ലാമാബാദ് ഹൈക്കോടതി അനുമതി നല്‍കി. ഫാംഹൗസ് സബ്ജയിലായി പ്രഖ്യാപിച്ച്

നവാസ് ഷെരീഫ് അധികാരമേറ്റു

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇസ്ലാമാബാദില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രതിജ്ഞാവാചകം

Page 389 of 496 1 381 382 383 384 385 386 387 388 389 390 391 392 393 394 395 396 397 496