പനേറ്റയുടെ പ്രസ്താവനയ്ക്ക് എതിരേ പാക്കിസ്ഥാന്‍

ഭീകരര്‍ക്കു സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്‍ തങ്ങളുടെ ക്ഷമ നശിപ്പിക്കുകയാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുടെ പ്രസ്താവനയ്‌ക്കെതിരേ പാക് സര്‍ക്കാര്‍ രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ മേഖലയില്‍ സമാധാനവും …

പാക്കിസ്ഥാന് ആരുമായും ശത്രുതയില്ല: കയാനി

പാക്കിസ്ഥാന് ആരുമായും ശത്രുതയില്ലെന്ന് സൈനികമേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനി. പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. സ്വയംപ്രതിരോധവും രാജ്യസേവനവും മാത്രമാണു സായുധസേന എല്ലാക്കാലവും ലക്ഷ്യമാക്കിയിട്ടുള്ളത്. 1971 ഡിസംബര്‍ …

അഫ്ഗാനിസ്ഥാനില്‍ നാല് ഫ്രഞ്ച്‌സൈനികര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നലെ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍സ്‌ഫോടനത്തില്‍ നാല് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികരുള്‍പ്പെടെ എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാപിസ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ …

സിറിയ കൂട്ടക്കൊല:യു എൻ സംഘം തെളിവെടുപ്പ് നടത്തി

സിറിയ:സിറിയയിൽ കൂട്ടക്കൊലയുണ്ടായ പ്രദേശം യു എൻ സംഘം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.ചില വീടുകളിൽ സർക്കാർ സേന ചെന്നതിന്റെയും കൊല നടത്തിയതിന്റെയും തെളിവുകൾ സംഘത്തിനു ലഭിച്ചതായി ഐക്യ …

നിർബ്ബന്ധിത വിവാഹം ബ്രിട്ടനിൽ ക്രിമിനൽ കുറ്റമാകുന്നു

ലണ്ടൻ:നിർബ്ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കാൻ ബ്രിട്ടൺ നിയമം കൊണ്ടു വരുന്നു. ദക്ഷിണേഷ്യക്കാര്‍ക്കിടയിലും അറബ്‌, ഖുര്‍ദിഷ്‌ കുടുംബങ്ങളിലും വധൂവരന്‍മാരുടെ ഇഷ്‌ടത്തിനെതിരായി മുന്‍കൂട്ടി നിശ്‌ചയിച്ച വിവാഹങ്ങള്‍ നടത്തുന്നതിനെതിരെയാണ്‌ നിയമം …

പെറുവിൽ വീണ്ടും ഭൂചലനം

ലിമ:പെറുവിലെ അരീക്വിപയിൽ ഇന്നലെ രാവിലെ 11.30 യോടെ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.തറനിരപ്പില്‍ നിന്നും 99.7 കിലോമീറ്റര്‍ താഴെയായിരുന്നു പ്രഭവ കേന്ദ്രമെന്ന് യു.എസ് …

സിറിയയിൽ യു എൻ നിരീക്ഷകർക്കു നേരെ വെടി വെയ്പ്

സിറിയയിൽ കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ യു എൻ നിരീക്ഷകർക്കു നേരെ വെടിവയ്‌പ് നടന്നതായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. വെടിവയ്‌പില്‍ ആര്‍ക്കും പരുക്കില്ല. …

സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി

അറബ് വസന്തത്തിന്റെ അലയൊലികള്‍ മുഴങ്ങുന്ന സിറിയയില്‍ വീണ്ടും കൂട്ടക്കുരുതി. ഹമാ പ്രവിശ്യയിലാണ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ 86 പേര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഖുബൈര്‍, മര്‍സാഫ് ഗ്രാമങ്ങളിലായിരുന്നു …

അഫ്ഗാനില്‍ നാറ്റോ, താലിബാന്‍ ആക്രമണങ്ങളില്‍ 40 മരണം

അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേരും താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 22പേരും കൊല്ലപ്പെട്ടു. എല്ലാവരും സിവിലിയന്മാരാണ്. കാബൂളിനു തെക്ക് ലോഗാര്‍ പ്രവിശ്യയില്‍ നാറ്റോ …

ഹോസ്‌നി മുബാറക്കിന്റെ ആരോഗ്യനില മോശമായി തുടരുന്നു

ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭകരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷക്കപ്പെട്ട് കയ്‌റോയിലെ ടോറാ ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ ആരോഗ്യനില വഷളായി. കുഴഞ്ഞുവീണ അദ്ദേഹത്തിന് …