സിറിയ ഏറ്റുമുട്ടലിൽ 11 മരണം

ബെയ്റൂട്ട്:സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ പതിനൊന്നു പേർ മരിച്ചു.ഒട്ടേറെ പേർക്ക് പരിക്കേറ്റു. ദമാസ്‌കസ്‌, ഇദ്‌ലിബ്‌ പട്ടണങ്ങളിലാണു കാര്‍ബോംബ്‌ സ്‌ഫോടനമുണ്ടായത്‌. സേനാ ചെക്‌ പോസ്‌റ്റിനും ആശുപത്രിക്കും സമീപമായിരുന്നു സ്‌ഫോടനങ്ങൾ.

ബിൻ അലിക്ക് ഇരുപത് വർഷം തടവ് ശിക്ഷ

തുനിസ്:ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഏകാധിപതി സൈനുലബ്ദീന്‍ ബിന്‍ അലിക്ക് ടുണീഷ്യയിലെ പട്ടാളക്കോടതി 20 വര്‍ഷം തടവു ശിക്ഷ വിധിച്ചു. 2011 ജനുവരിയില്‍ ക്വാര്‍ഡനൈന്‍ ടൗണില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ട …

ടുണീഷ്യയില്‍ സംഘര്‍ഷം; കര്‍ഫ്യു പ്രഖ്യാപിച്ചു

ടുണീഷ്യയിലെ വിവിധ നഗരങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ കലാപം അഴിച്ചുവിട്ട സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. തലസ്ഥാനമായ ടൂണിസ് അടക്കമുള്ള എട്ടു മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെന്‍ …

സിറിയ ആഭ്യന്തരയുദ്ധത്തിലെന്ന് ആദ്യമായി യുഎന്‍

സിറിയ ആഭ്യന്തര യുദ്ധത്തിലെന്ന് ഐക്യരാഷ്ട്രസഭ. സിറിയന്‍ ഭരണകൂടത്തിനു നിരവധി നഗരങ്ങളുടെ നിയന്ത്രണം നഷ്ടമായതായി യുഎന്‍ അണ്ടര്‍ സെക്രട്ടറി ലഡ്‌സോസ് പറഞ്ഞു. ഇതാദ്യമായാണ് സിറിയ ആഭ്യന്തര യുദ്ധത്തിലാണെന്ന് യുഎന്‍ …

ഇറാന്‍ ആണവ മുങ്ങിക്കപ്പല്‍ നിര്‍മാണം തുടങ്ങി

ആണവ മുങ്ങിക്കപ്പല്‍ നിര്‍മിക്കുന്നതിനുള്ള നടപടിക്കു തുടക്കം കുറിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. വന്‍ശക്തികള്‍ക്കു മാത്രമാണ് നിലവില്‍ ആണവ മുങ്ങിക്കപ്പലുകളുള്ളത്.മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് മുതിര്‍ന്ന ഇറേനിയന്‍ നാവിക …

നെപ്പോളിയന്റെ കത്തിനു രണ്ടു കോടി

ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ‘മുറിഇംഗ്ലീഷി’ല്‍ എഴുതിയ കത്ത് ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് രണ്ടു കോടി രൂപ. ലേലംവിളിച്ചവരെയെല്ലാം മറികടന്ന് ഫ്രഞ്ച് മ്യൂസിയമാണ് കത്ത് സ്വന്തമാക്കിയത്. നെപ്പോളിയന്‍ ഇംഗ്ലീഷിലെഴുതിയ …

സിറിയയില്‍ വിമതര്‍ വാതക പൈപ് ലൈന്‍ തകര്‍ത്തു

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പോരാട്ടം നയിക്കുന്ന വിമതര്‍ കിഴക്കന്‍ പ്രവിശ്യയായ ദെയ്ര്‍ ഇസോറില്‍ വാതക പൈപ് ലൈന്‍ ബോംബ്‌വച്ചു തകര്‍ത്തു. അല്‍ സബാരി – …

യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ കാണാന്‍ കയാനി വിസമ്മതിച്ചു

പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പീറ്റര്‍ ലവോയിയെ കാണാന്‍ പാക് സൈനികമേധാവി ജനറല്‍ കയാനി വിസമ്മതിച്ചു. കയാനിയുമായി കൂടിക്കാഴ്ചയ്ക്ക് അമേരിക്ക അനുമതി ചോദിച്ചെന്നും …

ബാഗ്ദാദിൽ മോർട്ടാർ ആക്രമണത്തിൽ 6 മരണം

ബാഗ്ദാദ്:ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ മോർട്ടാർ ആക്രമണത്തിൽ 6 ഷിയാ തീർഥാടകർ കൊല്ലപ്പെട്ടു.38 പേർക്ക് പരിക്കേറ്റു.ഷിയ ഇമാം മൌസ അൽ കാദിമിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിനു വന്നവരാണ് ആക്രമണത്തിനിരയായത്.ഇവരുടെ …

ഒബാമയുടെ തലയുടെ വില 10 ഒട്ടകങ്ങൾ ഹിലാരിക്ക് 10 കോഴിക്കുഞ്ഞുങ്ങൾ

യു എസ് പ്രസിഡന്റ് ബറാക് ഒബാമയെ പിടിച്ചു കൊടുക്കുന്നർക്ക് പാരിതോഷികമായി 10 ഒട്ടകങ്ങൾ.വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്റെ തലയ്‌ക്ക് 10 കോഴിക്കുഞ്ഞും 10 പൂവന്‍ കോഴിയുമാണ്‌ സൊമാലിയയിലെ …