ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഓസ്‌ട്രേലിയയില്‍ 14 മാസം തടവ്

വീസ അനുവദിച്ചുകിട്ടാനായി ഐഇഎല്‍ടിഎസ് പരീക്ഷയുടെ സ്‌കോര്‍ തിരുത്തുന്നതിനു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി രാജേഷ് കുമാറിന് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. …

ഇന്ത്യൻ വിദ്ദ്യാർഥിക്ക് ജയിൽ ശിക്ഷ

മെൽബൺ: ഓസ്ട്രേലിയന്‍ വിസ ലഭിക്കുന്നതിനുളള  ഇംഗ്ലീഷ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎല്‍ടിഎസ്) മാര്‍ക്കില്‍ കൃത്രിമം കാണിച്ച കേസില്‍ ഇന്ത്യക്കാരനായ വിദ്ദ്യാർഥിക്ക്  ജയിൽ ശിക്ഷ. രാജേഷ് കുമാറിനാണ് (31) ഓസ്ട്രേലിയന്‍ …

അരക്ഷിതാവസ്ഥ അനുവദിക്കില്ല

മോസ്കോ: സിറിയയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നത് അനുവദിക്കാൻ കഴിയില്ലെന്നു  യുഎന്‍-അറബ് ലീഗിന്റെ പ്രത്യേക സമാധാന ദൂതന്‍ കോഫി അന്നന്‍ പറഞ്ഞു.സിറിയയിലെ സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ തേടി റഷ്യയില്‍ …

മാര്‍പാപ്പ ക്യൂബയിലെത്തി

മെക്‌സിക്കോയിലെ ത്രിദിന സന്ദര്‍ശനത്തിനുശേഷം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇന്നലെ ക്യൂബയിലെത്തി. ക്യൂബയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയില്‍ തുറന്ന വേദിയില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കും. ഇന്ന് ഹവാനയിലേക്കു …

കോടതിവിധി എതിരായാല്‍ ഗീലാനി രാജിവയ്ക്കും

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി വിധി എതിരായാല്‍ പ്രധാനമന്ത്രിപദം ഒഴിയാന്‍ യൂസഫ് റാസാ ഗീലാനി തീരുമാനിച്ചെന്ന് പാക് പത്രമായ ഡെയിലി ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വവുമായി …

അണ്വായുധങ്ങളുടെ എണ്ണം കുറയ്ക്കും: ഒബാമ

ആവശ്യത്തിലേറെ അണ്വായുധങ്ങള്‍ യുഎസിന്റെ പക്കലുണെ്ടന്നു സമ്മതിച്ച പ്രസിഡന്റ് ഒബാമ അണ്വായുധശേഖരത്തില്‍ വെട്ടിക്കുറവു വരുത്തുമെന്നു വ്യക്തമാക്കി. റഷ്യയുടെ പക്കലുള്ള അണ്വായുധങ്ങളും കുറയ്ക്കണം. ഇക്കാര്യം സംബന്ധിച്ച് പ്രസിഡന്റ് മെദ്‌വെദെവുമായി ചര്‍ച്ച …

പാക്കിസ്ഥാന്‍ ആക്രമിക്കുമെന്ന് താലിബാന്‍ ഭീഷണി

അഫ്ഗാനിസ്ഥാനിലെ  നാറ്റോ സേനയ്ക്കു ഇന്ധനവും മറ്റു സാധനങ്ങളും എത്തിക്കുന്നതിനുള്ള പാത  പാക്കിസ്ഥാന്‍ തുറന്നു നല്‍കിയാല്‍ രാജ്യത്തെ ആക്രമണപരമ്പര നടത്തുമെന്ന് പാക് താലിബാന്‍ ഭീഷണി.  നാറ്റോ പാത തുറന്നു …

ജപ്പാനില്‍ ആണവറിയാക്ടര്‍ അടച്ചുപൂട്ടി

ജപ്പാനിലെ ഒരു ആണവ റിയാക്ടര്‍ കൂടി അറ്റകുറ്റപണിക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കാഷിവാസ്‌കി കാരിവാ പ്ലാന്റിലെ  ആറാം നമ്പര്‍ റിയാക്റ്ററിന്റെ പ്രവര്‍ത്തനമാണ്  ടോക്കിയോ ഇലക്‌ട്രോണിക് പവര്‍ കോപ്പറേഷന്‍ നിര്‍ത്തിയത്്.  …

അഫ്ഗാനില്‍ ബോംബാക്രമണം: ഒമ്പത് പേര്‍ മരിച്ചു.

അഫ്ഗാനിലെ തെക്കന്‍ കാണ്ഠഹാറില്‍ താലിബാന്‍ തീവ്രവാദികളാണ് ബോംബാക്രമണം നടത്തിയത്. ഇതില്‍  ഒമ്പത്‌പേര്‍ മരിച്ചു.  മരിച്ചവരില്‍ 7 അഫ്ഗാന്‍ സൈനികരും ഒരു നാറ്റോ സൈനികനും ഉള്‍പ്പെടുന്നു.

കമ്യൂണിസം കാലഹരണപ്പെട്ടു:മാർപാപ്പ

കമ്യൂണിസം കാലഹരണപ്പെട്ടു എന്നും അത് യാഥാർഥ്യങ്ങളിൽ നിന്ന് അകന്ന് പോയെന്നും മാർപാപ്പ.പ്രസ്താവനയ്ക്ക് പിന്നാലെ മാർപാപ്പ ഇന്ന് ക്യൂബയിൽ എത്തും.പുതിയ ഭരണമാതൃക കണ്ടെത്തണമെന്ന ആഹ്വാനവുമായി സന്ദര്‍ശനത്തിനെത്തുന്ന മാര്‍പാപ്പയെ തങ്ങള്‍ …