ഹോണ്ടൂറാസ് ജയിലില്‍ തീപിടുത്തം; 13 മരണം

ഹോണ്ടൂറാസിലെ സാന്‍ പെട്രോ സുല ജയിലില്‍ കലാപത്തിലും തീപിടുത്തത്തിലും 13 തടവുകാര്‍ മരിച്ചു. തടവുകാര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നുവെന്നും ഇതിനിടെയാണ് തീപിടുത്തമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ജയിലിലെ സ്ഥിതിഗതികള്‍ …

സിറിയയിൽ രണ്ട് കേണലുകൾ കൊല്ലപ്പെട്ടു

കോഫീ അന്നൻ മുന്നോട്ട് വെച്ച സമാധാന പദ്ധതി സിറിയ അംഗീകരിച്ചെങ്കിലും രാജ്യത്ത് അക്രമ സംഭവങ്ങൾ അവസാനിക്കുന്നില്ല.ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത സംഭവത്തിൽ സായുധ സേനയിലെ രണ്ട് കേണലുകൾ …

ചൈനയില്‍ ഒരു സന്ന്യാസി കൂടി ആത്മഹത്യ ചെയ്തു

ചൈനയില്‍ ടിബറ്റിന്‍ സന്ന്യാസി ആത്മഹത്യ ചെയ്തു .ഷെറാബ് എന്ന ഇരുപതുകാരനാണ്  ആത്മഹത്യ ചെയ്തത്. ആബാ  കൗണ്ടിയില്‍ കീര്‍ത്തി സന്യാസി മഠത്തില്‍  പഠിക്കുകയായിരുന്നു ഇദ്ദേഹം. ചൈന ടിബറ്റിന്‍ മേഖയില്‍  …

ആണവ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍

ഉയര്‍ന്നുവരുന്ന ആണവ പ്രശ്‌നത്തിന്റെ നിഴലില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചു. ജര്‍മ്മനിയും വിറ്റോ അധികാരം കൈയാളുന്ന മറ്റു 5 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുമായി ചര്‍ച്ചനടത്താമെന്ന തീരുമാനമാണ് ഇറാന്‍ …

ഹ്യൂഗോ ഷാവേസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചെന്നു റിപ്പോര്‍ട്ട്

വെനിസ്വേലയുടെ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഹ്യൂഗോ ഷാവേസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചെന്നുറിപ്പോര്‍ട്ട്. വെനിസ്വേലയിലെ പ്രതിപക്ഷ മാധ്യമ പ്രവര്‍ത്തകനായ നെല്‍സന്‍ ബൊകാറന്‍ഡയാണ് തന്റെ ബ്ലോഗില്‍ ഇക്കാര്യം അറിയിച്ചത്. …

സിറിയയില്‍ പോരാട്ടം രൂക്ഷം

വടക്കന്‍ സിറിയയില്‍ വിമതരുടെ അധീനതയിലുള്ള സരാക്വബ് പട്ടണം പിടിക്കുന്നതിനു സൈന്യം നടത്തിയ പോരാട്ടത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടെന്നു പ്രതിപക്ഷപ്രവര്‍ത്തകര്‍ അറിയിച്ചു. നാലുദിവസത്തെ പോരാട്ടത്തിന് ഒടുവിലാണു പട്ടണം സൈന്യത്തിന്റെ …

ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ അമേരിക്കൻ ഓഫീസുകൾക്കായി വാടകയ്ക്കെടുക്കുന്നു

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ് ആയ ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ തങ്ങളുടെ അമേരിക്കൻ ഓഫീസുകൾക്കായി വാടകയ്ക്കെടുക്കുന്നു.ഇതുവരെ ആഭ്യന്തര തലത്തിലോ …

തീകൊളുത്തിയ ടിബറ്റന്‍ യുവാവ് മരിച്ചു

ബ്രിക്‌സ് ഉച്ചകോടിയില്‍  ചൈനീസ് പ്രസിഡന്റ്  ഹൂജിന്റാവോ എത്തുന്നതില്‍ പ്രതിഷേധിച്ച് ശരീരത്ത് പെട്രോള്‍  ഒഴിച്ച് തീ കൊളുത്തിയ  ടിബറ്റിന്‍  യുവാവ്  മരിച്ചു. തിങ്കളാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ജംയംഗ് …

കോഫി അന്നന്റെ സമാധാന നിര്‍ദേശം സിറിയ അംഗീകരിച്ചു

യുഎന്‍ ദൂതന്‍ കോഫി അന്നന്‍ മുന്നോട്ടുവച്ച സമാധാനപദ്ധതിക്ക് സിറിയ അംഗീകാരം നല്‍കി. എന്നാല്‍, രക്തച്ചൊരിച്ചില്‍ തുടരുകയാണെന്നും വിമതര്‍ക്ക് എതിരേ പോരാടിയ സിറിയന്‍ സൈന്യം ലബനീസ് അതിര്‍ത്തികടന്ന് ആക്രമണം …

മന്‍മോഹനും ഗീലാനിയും കൂടിക്കാഴ്ച നടത്തി

ആണവ സുരക്ഷാ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി ഗീലാനിയും രണ്ടുതവണ അനൗപചാരിക കൂടിക്കാഴ്ച നടത്തി. സിയൂളില്‍ നടന്ന ഫോട്ടോ സെഷനില്‍ സിംഗ് ഗീലാനിക്ക് ഹസ്തദാനം …