തഹ്‌റീര്‍ ചത്വരത്തില്‍ മുര്‍സിയുടെ പ്രതീകാത്മക സത്യപ്രതിജ്ഞ

ഈജിപ്തിന്റെ പ്രഥമ ഇസ്‌ലാമിസ്റ്റ് പ്രസിഡന്റായി മുഹമ്മദ് മുര്‍സി ഇന്നലെ തഹ്‌റീര്‍ സ്‌ക്വ യറില്‍ പ്രതീകാത്മക സത്യ പ്രതിജ്ഞ നടത്തി. ദൈവത്തെയ ല്ലാതെ ആരെയും തനിക്ക് പേടിയി ല്ലെന്ന് …

തിരുപ്പിറവി ദേവാലയം യുനെസ്‌കോ പൈതൃക പട്ടികയില്‍

ഇസ്രയേലിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പലസ്തീനിലെ ബത്‌ലഹേം നഗരത്തിലുള്ള തിരുപ്പിറവി ദേവാലയത്തെ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തി. യേശു ജനിച്ച സ്ഥലത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. …

ബര്‍മ വേണ്ട, മ്യാന്‍മര്‍ മതി; സ്യൂ കിക്ക് മുന്നറിയിപ്പ്

പ്രസംഗങ്ങളിലും പ്രസ്താവനകളിലും മ്യാന്‍മറിനെ ബര്‍മ എന്നു വിളിക്കുന്നതു നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് ആങ് സാന്‍ സ്യൂ കിക്ക് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം. ഈയിടെ യൂറോപ്പില്‍ പര്യടനം നടത്തിയ …

ദൗത്യം വിജകരമായി പൂര്‍ത്തിയാക്കി ഷെന്‍സൗ- 9 തിരിച്ചെത്തി

ബഹിരാകാശ ഗവേഷണചരിത്രത്തില്‍ പുത്തന്‍ അധ്യായം കുറിച്ച് ചൈനയുടെ ഷെന്‍സൗ- 9 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയില്‍ മടങ്ങിയെത്തി. 13 ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവിലാണ് ഷെന്‍സൗ -9 …

തീവ്രവാദി ബന്ധം: മുന്‍ പാക് മന്ത്രിയെ യുഎസില്‍ തടഞ്ഞുവച്ചു

ലഷ്‌കര്‍ നേതാവ് ഹാഫീസ് സയിദുമായി ബന്ധമുണെ്ടന്ന സംശയത്തിന്റെ പേരില്‍ മുന്‍ പാക് റെയില്‍വേ മന്ത്രി ഷേക്ക് റഷീദിനെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അഞ്ചു മണിക്കൂറിനു ശേഷമാണു വിട്ടയച്ചത്. …

സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കിയുടെ സൈനിക വിന്യാസം

സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കി സൈന്യത്തെ വിന്യസിച്ചു. കഴിഞ്ഞയാഴ്ച ടര്‍ക്കിയുടെ സൈനിക ജറ്റുവിമാനം സിറിയ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി. വിമാനവേധത്തോക്കുകളും ടാങ്കുകളും ഉള്‍പ്പെടുന്ന സൈനിക വാഹനവ്യൂഹം അതിര്‍ത്തിയിലേക്കു നീങ്ങിയതായി …

പാകിസ്ഥാനിൽ റെയിൽവെ സ്റ്റേഷനിലെ സ്ഫോടനത്തിൽ അഞ്ചു മരണം

ഇസ്ലാമാബാദ്:പാക്സ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ സിബി റെയിൽ വെ സ്റ്റേഷനിലെ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇവരിൽ പലരുടെയും നില ഗുരുതരമാണ്.റെയിൽവേ സ്റ്റേഷനിലെ ചായക്കടയിലാണ് സ്ഫോടനമുണ്ടായത്.റിമോട്ട് …

വെള്ളപ്പൊക്കം: ബംഗ്ലാദേശില്‍ മരണ സംഖ്യ 100 കവിഞ്ഞു

ബംഗ്ലാദേശില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. വിവിധ പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ ഒഴുകിപ്പോയതായും …

പാക്കിസ്ഥാനിലെ ഭൂരിഭാഗം പേര്‍ക്കും അമേരിക്ക ശത്രുരാജ്യം

പാക്കിസ്ഥാനിലെ 74 ശതമാനം ജനങ്ങളും അമേരിക്കയെ ശത്രു രാജ്യമായാണ് കണക്കാക്കുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്യു ഗ്ലോബല്‍ അറ്റിറ്റിയൂഡ്‌സ് തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് …

നിക്കി ഹാലിയെ ഇന്ന് വിചാരണ ചെയ്യും

യുഎസിലെ ദക്ഷിണ കരോളൈന സംസ്ഥാനത്തെ ഇന്ത്യന്‍ വംശജയായ ഗവര്‍ണര്‍ നിക്കി ഹാലിയെ നിയമസഭാ ധാര്‍മിക സമിതി ഇന്നു വിചാരണ ചെയ്യും. 2005-2010ല്‍ സംസ്ഥാന നിയമസഭാംഗമായിരിക്കെ നിക്കി മുമ്പു …