കെനിയയില്‍ പൈപ് ലൈനില്‍ സ്‌ഫോടനം; 120 മരണം

നെയ്‌റോബി നഗരത്തിലെ ലംഗ പ്രദേശത്തെ വ്യാവസായിക മേഖലയ്ക്കു സമീപം പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 120 ലേറെ പേര്‍ മരിക്കുകയും 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. …

അമേരിക്ക ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്ന് ഒബാമ

വാഷിഷ്ടണ്‍: അമേരിക്ക ഒരിക്കലും ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും അത്തരമൊരു യുദ്ധം നടത്തില്ലെന്നും പ്രസിഡന്റ് ബരാക്ക് ഒബാമ.ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ ഇസ്ലാമിനെതിരായ യുദ്ധമായി തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ …

ടാന്‍സാനിയയില്‍ കടത്തുബോട്ട് മുങ്ങി; മരണസംഖ്യ 190 ആയി

സാന്‍സിബാര്‍(ടാന്‍സാനിയ): ടാന്‍സാനിയയിലെ ഇന്ത്യന്‍മഹാസമുദ്രത്തില്‍പ്പെട്ട സാന്‍സിബാര്‍ ദ്വീപിനു സമീപം കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 190 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രാദേശികസമയം ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു …

ഗദ്ദാഫി സിര്‍ത്തിന്റെ സമീപമുണ്ടെന്നു വിമതര്‍

ട്രിപ്പോളി: ലിബിയന്‍  ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതി.ഗദ്ദാഫി സ്ഥിരമായി ഒളിതാവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നു …

പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ 90 മരണം

ഇസ്ലാമാബാദ്: തെക്കന്‍ പാക് പ്രവിശ്യയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 90 ആയി,80 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.,ദുരിതബാധിതർക്ക് ഭക്ഷണവും മറ്റ് അത്യാവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്. …

മാവോയിസ്റ്റ് നേതാവ് നേപ്പാൾ പ്രധാനമന്ത്രി

മാവോയിസ്റ്റ് വൈസ് ചെയര്‍മാന്‍ ബാബുറാം ഭട്ടറായ് നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. മധേശി സഖ്യം പിന്തുണ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഭട്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയായ ഭട്ടറായിക്ക്‌ …

സോണിയാ ഗാന്ധി ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ

ഫോർബ്സ് മാസിക പുറത്തിറക്കിയ ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും,നൂറ് വനിതകളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണു സോണിയ ഗാന്ധിക്ക്,ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലാണ്‌ …

പെറുവിൽ ശക്തമായ ഭൂചലനം:

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ അനുഭവപ്പെട്ടതെന്ന്‌ യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ട്ടമോ …

സ്‌മാര്‍ട്‌ സിറ്റി നിര്‍മാണം അടുത്തമാസം തുടങ്ങും

ദുബയ്: സ്മാര്‍ട് സിറ്റിയുടെ നിര്‍മാണം സെപ്റ്റംബര്‍ 29ന് ഇടച്ചിറയിലെ പദ്ധതി പ്രദേശത്തു തുടങ്ങും..ദുബായില്‍ ടീകോം ചെയര്‍മാന്‍ അഹമ്മദ് ഹുമൈദ് അല്‍ തായറിന്റെ അധ്യക്ഷതയില്‍ ഞയറാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി …

ബ്രഹ്മപുത്രയില്‍ ചൈന വലിയ അണക്കെട്ട് പണിയുന്നു

ബീജിങ്: ടിബറ്റില്‍ വന്‍ ജല പദ്ധതി തുടങ്ങാന്‍ ചൈനീസ് തീരുമാനിച്ചു. സാങ്പോ എന്ന ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയിലാണ് 1.8 ബില്യന്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് …