അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു.

കൊച്ചി: അമേരിക്കയിലെ കൊളറാഡോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. എറണാകുളം ചിലവന്നൂര്‍ ഹീരാ വാട്ടേഴ്സില്‍ താമസിക്കുന്ന പുളിങ്കുന്ന് കവലേച്ചിറ കെ.എക്സ്. ജോര്‍ജിന്റെയും റോസമ്മ ജോര്‍ജിന്റെയും മകന്‍ …

പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ 28 വിദ്യര്‍ഥികള്‍ മരിച്ചു

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്‌കൂള്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 28 വിദ്യാര്‍ഥികള്‍ മരിച്ചു. 76 പേര്‍ക്കു പരിക്കേറ്റു. ഫൈസലാബാദിലെ മില്ലാദ് പബ്‌ളിക് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ …

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത് വിമാനം ഇടിച്ചല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ്

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ പത്തുവര്‍ഷം മുമ്പു തകര്‍ന്നത് വിമാനം ഇടിച്ചാണെന്നു താന്‍ കരുതുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. രണ്ടു ജറ്റുവിമാനങ്ങള്‍ക്ക് ഇത്ര …

ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 3 മരണം

ബാഗ്ദാദ്: തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ ബബിള്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഹസ്‌വാ നഗരത്തിലെ …

തായ്‌വാന് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ചൈന ക്ക് കടുത്ത അതൃപ്തി

ബെയ്ജിംഗ്: തായ്‌വാന് വീണ്ടും ആയുധങ്ങള്‍ നല്‍കാനുള്ള യുഎസ് തീരുമാനത്തിനെതിരേ ചൈനക്ക് കടുത്ത അതൃപ്തി. ചൈനയിലെ യുഎസ് അംബാസഡര്‍ ഗാരി ലോക്കിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാന്‍ വിദേശകാര്യ ഉപമന്ത്രി …

ചാവേര്‍ ആക്രണത്തില്‍ ബര്‍ഹനുദ്ദീന്‍ റബ്ബാനി കൊല്ലപ്പെട്ടു

കാബൂള്‍: മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ബര്‍ഹനുദ്ദീന്‍ റബ്ബാനി(80) യെ താലിബാന്‍ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. അഫ്ഗാന്‍ സമാധാന സമിതിയുടെ അധ്യക്ഷനായ റബ്ബാനി കാബൂളില്‍ സ്വന്തം വസതിയില്‍ താലിബാനുമായി …

ചൈനയിൽ പ്രളയം:മരണം 57

ബെയ്ജിങ് : ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയത്തിൽ 57 മരണം.സിച്യുവന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കം മൂന്ന് മില്യണ്‍ ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.ലക്ഷക്കണക്കിനു പേരെ ദുരിത മേഖലയില്‍ നിന്നൊഴിപ്പിച്ചു. …

ഭീകരവിരുദ്ധ നടപടി: ബ്രിട്ടനില്‍ ഏഴുപേര്‍ അറസ്റ്റില്‍

ലണ്ടന്‍: ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ബ്രിട്ടനിലെ ബര്‍മിങ്ങാം മേഖലയില്‍ പോലീസ് അറസ്റ്റു ചെയ്തു. 22-നും 32-നും മധ്യേ പ്രായമുള്ളവരാണ് പിടിയിലായത്. രഹസ്യാന്വേഷണ …

സിര്‍ത്തേയില്‍ വിമത മുന്നേറ്റം

ട്രിപ്പോളി: ഗദ്ദാഫിസേനയുടെ ചെറുത്തുനില്‍പ്പിനിടെ തീരദേശ നഗരമായ സിര്‍ത്തേയില്‍ ലിബിയന്‍ വിമതസേന മുന്നേറ്റം നടത്തുന്നതായി ഇടക്കാല ഭരണ സമിതി നേതാവ്. അതേസമയം, ഗദ്ദാഫി സേനയുടെ കനത്ത പ്രതിരോധമാണ് വിമതസേന …

അമേരിക്കയില്‍ ആറുപേരില്‍ ഒരാള്‍ ദരിദ്രന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആറുപേരില്‍ ഒരാള്‍ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയാണു കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. 2009-ല്‍ ദാരിദ്ര്യനിരക്ക് 14.3 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 15.1 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. നാലംഗ കുടുംബത്തിന്റെ …