കാലിഫോര്‍ണിയയില്‍ സലൂണില്‍ വെടിവയ്‌പ്: എട്ട് മരണം

തെക്കന്‍ കലിഫോര്‍ണിയ ഒരു ഹെലര്‍ സലൂണിലുണ്ടായ വെടിവയ്‌പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങള്‍ …

ഈജിപ്ഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ രാജി സൈന്യം തള്ളി

കയ്‌റോ: ഈജിപ്തിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഹാസം എല്‍ ബബ്ലാവിയുടെ രാജി സൈനിക കൗണ്‍സില്‍ തള്ളി. സൈനിക ഭരണാധികാരി ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് ഹുസൈന്‍ ടന്‍ടാവിയാണ് ഇക്കാര്യം …

ഇറ്റാലിയന്‍ കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി; കപ്പലില്‍ ആറു ഇന്ത്യക്കാര്‍

റോം: ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരുമായി പോയ ഇറ്റാലിയന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. സൊമാലിയന്‍ തീരത്തുനിന്നു 620 മൈല്‍ അകലെ നിന്നാണ് കപ്പല്‍ റാഞ്ചിയത്. …

പാക്കിസ്ഥാനില്‍ രണ്ടു നാറ്റോ ടാങ്കറുകള്‍ താലിബാന്‍ തകര്‍ത്തു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബൊലാന്‍ ജില്ലയില്‍ ദേശീയ പാതയ്ക്കു സമീപം നാറ്റോയുടെ രണ്ടു ടാങ്കറുകള്‍ താലിബാന്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ബലാനാരി മേഖലയ്ക്കു സമീപമാണ് സംഭവം. അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് …

സിര്‍ത്തേയില്‍ കലാശപോരാട്ടം; 12 പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയയില്‍ മുവമ്മര്‍ ഗദ്ദാഫി പക്ഷത്തിനു സ്വാധീനമുള്ള സിര്‍ത്തേയില്‍ വിമത സേന കലാശപോരാട്ടം തുടങ്ങി. ഗദ്ദാഫി സേനയും വിമത സൈന്യവും ഏറ്റുമുട്ടല്‍ ശക്തമാക്കിയതോടെ ആയിരക്കണക്കിനു ജനങ്ങളാണ് സിര്‍ത്തേയില്‍ …

ഉസാമയുടെ കുടുംബത്തിനു പാകിസ്ഥാൻ വിടാൻ അനുമതി

പാകിസ്ഥാനിൽ കഴിയവേ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി. അബോട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ച് …

സ്റ്റീവ് ജോബ്സ് അന്തരിച്ചു

ആപ്പിളിന്റെ സ്ഥാപകനും മുൻ സി.ഇ ഒയുമായ സ്റ്റീവ് ജോബ്സ് അന്തരിച്ചു.ഏഴുവർഷമായി അദ്ദേഹം ക്യാൻസർ ചികിത്സയിലായിരുന്നു.ഗാഡ്ജറ്റ് വിപണികളിൽ തരംഗങ്ങൾ സൃഷ്ടിച്ച ആപ്പിളിന്റെ ആശയങ്ങൾക്ക് പിന്നിൽ ജോബ്സ് ആയിരുന്നു വർഷങ്ങളായി …

സൊമാലിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം 79 ആയി

മൊഗാദീഷു: മധ്യ സൊമാലിയയില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും സൂഫി സംഘടനയായ അഹ്‌ലു സുന്നാ വല്‍ജാമ സംഘവുമായി തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. …

പാക്കിസ്ഥാനില്‍ 40 ലക്ഷം കുട്ടികള്‍ പട്ടിണിയുടെ നിഴലില്‍

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രളയബാധിത മേഖലയായ സിന്ധ് പ്രവിശ്യയില്‍ 40 ലക്ഷത്തോളം കുട്ടികള്‍ പട്ടിണിയുടേയും വിവിധ രോഗങ്ങളുടേയും നിഴലിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ …

ഇന്‍ഡോനേഷ്യയില്‍ യാത്രാകപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 49 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുറബായ തുറമുഖത്ത് ഇന്നു രാവിലെ പ്രാദേശികസമയം ആറ് മണിയോടെയായിരുന്നു സംഭവം. യാത്ര തുടങ്ങാന്‍ …