അമേരിക്കക്കുനേരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ

പാകിസ്ഥാന്റെ ഗോത്രമേഖലയിൽ വീണ്ടും ആക്രമണം നടത്തിയാൽ അമേരിക്കൻ സേനക്ക് നേരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ സൈനിക മേധാവി പർവേസ് കയാനി.ആണവായുധമുള്ള പാകിസ്ഥാനെ ഇറാഖുമായും അഫ്ഗാനുമായും താരതംയപ്പെടുത്തി ആക്രമിക്കും …

അഫ്ഗാന്‍ അതിര്‍ത്തില്‍ പാക് സേനാ വിന്യാസം

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. സൈനിക, അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുമാണ് സേനാ വിന്യാസം നടത്തിയിരിക്കുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനു തടയിടാനാണ് …

ചൈന റഷ്യയ്ക്കു ഭീഷണിയല്ല: പുട്ടിന്‍

മോസ്‌കോ: ചൈന റഷ്യയ്ക്കു ഭീഷണിയുയര്‍ത്തുന്നില്ലെന്നും മറിച്ച് വിശ്വസ്തനായ സുഹൃത്താണെന്നും റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുട്ടിന്‍. സങ്കീര്‍ണ വിഷയങ്ങളില്‍ ഒത്തൊരുമിച്ച് തീരുമാനമെടുക്കുമെന്നും ചൈനീസ് ജനത റഷ്യയുമായി ഊഷ്മളമായ ബന്ധമാണ് …

കാലിഫോര്‍ണിയയില്‍ സലൂണില്‍ വെടിവയ്‌പ്: എട്ട് മരണം

തെക്കന്‍ കലിഫോര്‍ണിയ ഒരു ഹെലര്‍ സലൂണിലുണ്ടായ വെടിവയ്‌പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു.അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങള്‍ …

ഈജിപ്ഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ രാജി സൈന്യം തള്ളി

കയ്‌റോ: ഈജിപ്തിലെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഹാസം എല്‍ ബബ്ലാവിയുടെ രാജി സൈനിക കൗണ്‍സില്‍ തള്ളി. സൈനിക ഭരണാധികാരി ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് ഹുസൈന്‍ ടന്‍ടാവിയാണ് ഇക്കാര്യം …

ഇറ്റാലിയന്‍ കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി; കപ്പലില്‍ ആറു ഇന്ത്യക്കാര്‍

റോം: ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരുമായി പോയ ഇറ്റാലിയന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. സൊമാലിയന്‍ തീരത്തുനിന്നു 620 മൈല്‍ അകലെ നിന്നാണ് കപ്പല്‍ റാഞ്ചിയത്. …

പാക്കിസ്ഥാനില്‍ രണ്ടു നാറ്റോ ടാങ്കറുകള്‍ താലിബാന്‍ തകര്‍ത്തു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബൊലാന്‍ ജില്ലയില്‍ ദേശീയ പാതയ്ക്കു സമീപം നാറ്റോയുടെ രണ്ടു ടാങ്കറുകള്‍ താലിബാന്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ബലാനാരി മേഖലയ്ക്കു സമീപമാണ് സംഭവം. അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്ക് …

സിര്‍ത്തേയില്‍ കലാശപോരാട്ടം; 12 പേര്‍ മരിച്ചു

ട്രിപ്പോളി: ലിബിയയില്‍ മുവമ്മര്‍ ഗദ്ദാഫി പക്ഷത്തിനു സ്വാധീനമുള്ള സിര്‍ത്തേയില്‍ വിമത സേന കലാശപോരാട്ടം തുടങ്ങി. ഗദ്ദാഫി സേനയും വിമത സൈന്യവും ഏറ്റുമുട്ടല്‍ ശക്തമാക്കിയതോടെ ആയിരക്കണക്കിനു ജനങ്ങളാണ് സിര്‍ത്തേയില്‍ …

ഉസാമയുടെ കുടുംബത്തിനു പാകിസ്ഥാൻ വിടാൻ അനുമതി

പാകിസ്ഥാനിൽ കഴിയവേ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി. അബോട്ടാബാദില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ച് …

സ്റ്റീവ് ജോബ്സ് അന്തരിച്ചു

ആപ്പിളിന്റെ സ്ഥാപകനും മുൻ സി.ഇ ഒയുമായ സ്റ്റീവ് ജോബ്സ് അന്തരിച്ചു.ഏഴുവർഷമായി അദ്ദേഹം ക്യാൻസർ ചികിത്സയിലായിരുന്നു.ഗാഡ്ജറ്റ് വിപണികളിൽ തരംഗങ്ങൾ സൃഷ്ടിച്ച ആപ്പിളിന്റെ ആശയങ്ങൾക്ക് പിന്നിൽ ജോബ്സ് ആയിരുന്നു വർഷങ്ങളായി …