യു.എസ് റിപോര്‍ട്ട് പാകിസ്താന്‍ തള്ളി

പാകിസ്‌താന്‍ അതിര്‍ത്തിയിലേക്ക്‌ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്ക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിലെ യുഎസ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പാക്കിസ്‌താന്‍ തള്ളി. പക്ഷപാതപരമെന്ന്‌ ആരോപിച്ചാണ്‌ റിപ്പോർട്ട് തള്ളിയത്.രണ്ടു ഭാഗത്തും …

ഒരു ഉടലും രണ്ടു തലയും; ബ്രസീലില്‍ അപൂര്‍വ ഇരട്ടകള്‍ ജനിച്ചു

ബ്രസീലിയ: ജീസസും ഇമ്മാനുവേലും ഹൃദയംകൊണ്ടു ഒന്നാണ്. പ്രവര്‍ത്തനിരതമായ തലച്ചോറുമായി രണ്ട് തലകളും വെവ്വേറെ നട്ടെല്ലുകളുമുണെ്ടങ്കിലും ഇവര്‍ക്കുള്ളത് ഒരു ശരീരവും ഇവര്‍ക്കായി മിടിക്കാന്‍ ഒരൊറ്റഹൃദയം മാത്രം. ബ്രസീലിലെ വടക്കന്‍ …

2014നു ശേഷവും യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ തുടരും

വാഷിംഗ്ടണ്‍: 2014നു ശേഷവും യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നേക്കുമെന്നു നാറ്റോ, യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ആര്‍ അല്ലന്‍ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചതുപോലെ യുഎസ് സൈനിക …

അര്‍ജന്റീനന്‍ മന്ത്രി ജീവനൊടുക്കി

ബ്യൂണോസ്‌ഐറിസ്: അര്‍ജന്റീനന്‍ വിദേശവ്യാപാരവകുപ്പ് സഹമന്ത്രി ഇവാന്‍ ഹെയ്ന്‍ ജീവനൊടുക്കി. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്‌ടെവീഡിയോയില്‍ നടക്കുന്ന മെര്‍കോസര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മോണ്‌ടെവീഡിയോയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച …

മുഷാറഫ് ജനുവരിയില്‍ തിരിച്ചെത്തും

ലാഹോര്‍: നേരത്തെ നിശ്ചയിച്ചിരുന്നതിലും രണ്ടുമാസം മുമ്പേ ജനുവരിയില്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തുമെന്നു ലണ്ടനില്‍ പ്രവാസജീവിതം നയിക്കുന്ന മുന്‍ പാക് പ്രസിഡന്റ് മുഷാറഫ് വ്യക്തമാക്കി. ഓള്‍ പാക്കിസ്ഥാന്‍ മുസ്്‌ലിം ലീഗ് …

ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍ അന്തരിച്ചു

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കിം ജോംഗ് ഇല്‍(69) അന്തരിച്ചു. ശനിയാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു അന്ത്യം. ദേശീയ ടെലിവിഷനാണ് കിം ജോംഗിന്റെ അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അമതിമായ …

സര്‍ദാരി സുഖം പ്രാപിക്കുന്നു -ഗീലാനി

പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ദുബൈയിലെ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നതായി പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. വെള്ളിയാഴ്ച സര്‍ദാരിയുമായി ഫോണില്‍ സംഭാഷണം നടത്തിയതായി ഗീലാനി …

സര്‍ദാരിക്ക് പക്ഷാഘാതം

പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പക്ഷാഘാതത്തെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടായതായി റിപ്പോര്‍ട്ട്.അസിഫ് അലി സര്‍ദാരിയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റിയേക്കും. ഇതോടെ സര്‍ദാരിയുടെ മടക്കം വൈകുമെന്ന …

ലിബിയയിലെ നാറ്റോ ദൗത്യം ഇന്ന് അവസാനിക്കും

ട്രിപ്പോളി: ലിബിയയില്‍ പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ദൗത്യം ഇന്ന് അവസാനിക്കും. നാറ്റോയുടെ സേവനം ഈ വര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് …

ഗദ്ദാഫി പുത്രനോടു കീഴടങ്ങാന്‍ രാജ്യാന്തരകോടതി

ആംസ്റ്റര്‍ഡാം: ഗദ്ദാഫി പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിനായി രാജ്യാന്തരകോടതി ശ്രമം തുടങ്ങി. ഇതിനായി മധ്യവര്‍ത്തികള്‍ വഴി സെയ്ഫുമായി രാജ്യാന്തരകോടതി ചര്‍ച്ച നടത്തിവരികയാണ്. സെയ്ഫ് കീഴടങ്ങണമെന്നും …