സര്‍ദാരിക്ക് എതിരേയുള്ള ഹര്‍ജി മൂന്നംഗ ബെഞ്ചിന്

ലാഹോര്‍: രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്ന നിബന്ധന പാലിക്കാത്ത പാക് പ്രസിഡന്റ് സര്‍ദാരിക്ക് എതിരേ സമര്‍പ്പിച്ച ഹര്‍ജി ലാഹോര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണയ്ക്കായി മൂന്നംഗ ബെഞ്ചിന് ചീഫ് ജസ്റ്റീസ് …

ഇറാനില്‍ നിന്നു ക്രൂഡ് ഓയില്‍ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ വിലക്കുന്നു

ബ്രസല്‍സ്: ഇറാനില്‍ നിന്നു അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തത്വത്തില്‍ ധാരണയായി. ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്കു വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനുവരി …

ചൈനീസ് വ്യാപാരകേന്ദ്രത്തില്‍ നിന്നു ഇന്ത്യക്കാര്‍ വിട്ടുനില്‍ക്കണമെന്ന്

ബെയ്ജിംഗ്: ചൈനയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചൈനയിലെ യിവു നഗരത്തിലെ വിപണിയില്‍ നിന്നു ഇന്ത്യന്‍ വ്യാപാരികള്‍ …

പാക്കിസ്ഥാനില്‍ ഇമ്രാന്‍ – മുഷാറഫ് സഖ്യത്തിന് സാധ്യത

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ്, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇമ്രാന്‍ …

ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ അധികാരമേറ്റു

സോള്‍: ഉത്തര കൊറിയയുടെ പരമോന്നത നേതാവായി കിം ജോംഗ് ഉന്‍ അധികാരമേറ്റു. ഡിസംബര്‍ 17 ന് അന്തരിച്ച കിം ജോംഗ് ഇല്ലിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ ഇളയ …

റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കില്ല

മോസ്‌കോ: ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി റഷ്യയിലെ സൈബീരിയന്‍ കോടതി തള്ളി. ഭഗവദ്ഗീത തീവ്രവാദ ഗ്രന്ഥമാണെന്നാരോപിച്ച് നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്‌കിലുള്ള പ്രോസിക്യൂട്ടര്‍മാരാണ് ജൂണില്‍ പ്രാദേശിക കോടതിയെ സമീപിച്ചത്. …

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; മൂന്നു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരനായ വിദ്യാര്‍ഥി പൂനാ സ്വദേശി അനുജ് ബിദ്വേ(23)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത …

ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കടുത്ത് സാല്‍ഫോര്‍ഡിനു സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. സാല്‍ഫോര്‍ഡിലെ മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റിനു സമീപമാണ് സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ സാല്‍ഫോര്‍ഡിലെത്തിയ പെണ്‍കുട്ടികളടങ്ങുന്ന …

അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ വടക്കന്‍ തഖാര്‍ പ്രവിശ്യയില്‍ ഒരു ശവസംസ്‌കാരച്ചടങ്ങിനിടെയായിരുന്നു ചാവേര്‍ സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ ഒരു പാര്‍ലമെന്റ് അംഗവും ഉണ്‌ടെന്നാണ് വിവരം. …

ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍

ലണ്ടന്‍: എഡിന്‍ബര്‍ഗിലെ പ്രഭുവും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് 90കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ഹൃദയപേശികള്‍ക്കു …