ഉല്ലാസക്കപ്പല്‍ദുരന്തം: ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

റോം: ഇറ്റലിയിലെ പടിഞ്ഞാറന്‍ തീരപ്രദേശമായ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറയിലിടിച്ചു ഭാഗികമായി മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്‌കോ ഷെറ്റിനോ വീട്ടുതടങ്കലില്‍. 11 …

ഗീലാനി രാജി വയ്ക്കില്ല

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണത്തിന്റെ ഭാവി തുലാസില്‍. പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയെ അയോഗ്യനാക്കാന്‍ സുപ്രീംകോടതിനീക്കം ശക്തമായി. തങ്ങളുടെ ഉത്തരവുകള്‍ പാലിക്കാത്ത പ്രധാനമന്ത്രിക്കെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കാനാണു നീക്കം. …

അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അന്റാര്‍ട്ടിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കൊറോണേഷന്‍ ദ്വീപില്‍ നിന്നു 539 കിലോമീറ്റര്‍ അകലെ …

26/11: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാക്കിസ്ഥാനില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പാക് ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങള്‍ക്കും സമ്മതമായ തീയതിയിലാകും പാക് സംഘം ഇന്ത്യയിലെത്തുക. …

മൃതദേഹത്തോട് അനാദരവ് കാട്ടിയ സൈനികരെ തിരിച്ചറിഞ്ഞെന്ന് അമേരിക്ക

കാബൂള്‍: വെടിയേറ്റ് മരിച്ച താലിബാന്‍ തീവ്രവാദികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ രണ്ടു സൈനികരെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ …

ആണവ സുരക്ഷയില്‍ ഓസ്‌ട്രേലിയ ഒന്നാമത്

വാഷിംഗ്ടണ്‍: ആണവ സുരക്ഷയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഓസ്‌ട്രേലിയയ്ക്ക്. ഏറ്റവും മെച്ചപ്പെട്ടതും കര്‍ശന നിയന്ത്രണങ്ങളുമാണ് ഓസ്‌ട്രേലിയ ആണവ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ യുഎസ് സെനറ്റ് അംഗം …

കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

ബ്രിട്ടനിലെ ബിര്‍മിംഗ്ഹാമില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി ഗുര്‍ദീപ് ഹായറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ചസ്‌റ്റര്‍ സിറ്റി സെന്ററിലെ മെഡ്‌ലോക്ക്‌ നദിയില്‍ നിന്നാണ്‌ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തത്‌. …

ന്യൂസിലന്‍ഡ് തീരത്ത് രണ്ടായി പിളര്‍ന്ന കപ്പല്‍ കടലില്‍ മുങ്ങുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ കൊടുങ്കാറ്റില്‍ രണ്ടായി പിളര്‍ന്ന എണ്ണക്കപ്പല്‍ കടലില്‍ മുങ്ങുന്നു. മൂന്നു മാസം മുന്‍പ് പവിഴപ്പുറ്റില്‍ ഇടിച്ച് ഉറച്ചുപോയ എണ്ണക്കപ്പല്‍ റെനെ, കഴിഞ്ഞദിവസമാണ് കൊടുങ്കാറ്റില്‍പ്പെട്ട് രണ്ടായി പിളര്‍ന്നത്. …

ഹസീനക്കെതിരെ പ്രചാരണം; അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മരിക്കുന്നതാകും രാജ്യത്തിനു നല്ലതെന്ന് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച സര്‍വകലാശാല അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. ജഹാംഗീര്‍നഗര്‍ വാഴ്‌സിറ്റിയിലെ റുഹൂല്‍ …

പാക്കിസ്ഥാന്‍ ഇസ്രയേലുമായി അടുക്കണം: മുഷാറഫ്

ജറൂസലം: കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇസ്രയേല്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുന്നതിനെ നേരിടാന്‍ പാക്കിസ്ഥാന്‍ ആ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് …