ഈജിപ്ഷ്യൻ മണ്ണിൽ ഞങ്ങള്‍ക്ക് ചാരന്മാരുണ്ട്; തുറന്ന് സമ്മതിച്ച് ഇസ്രയേല്‍

ഈജിപ്ഷ്യന്‍ നഗരമായസിനായിൽ 2018 നവംബറിനും ഈ വർഷം മെയ് മാസത്തിനുമിടയിൽ നിരവധി തവണ ഇസ്രയേലി ജെറ്റുകൾ ബോംബ് വർഷിച്ചിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ചു; സംശയിക്കാതിരിക്കാന്‍ മറ്റൊരു യുവതിക്കൊപ്പം യാത്ര പോയി; ഒടുവില്‍ യുവാവിന് വധശിക്ഷ

മൂന്നു വർഷങ്ങൾക്ക് മുൻപ് ഒക്ടോബര്‍ 17ന് ഇയാളെ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു.

പരിശീലനത്തിനിടെ സര്‍ക്കസ് പരിശീലകനെ കടുവകളുടെ സംഘം ആക്രമിച്ച് കൊലപ്പെടുത്തി

യൂറോപ്പിലെ 20 രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിൽ 40 രാജ്യങ്ങൾ സർക്കസിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് ഭാഗികമായെങ്കിലും വിലക്കിയിട്ടുണ്ട്.

ശ്രീലങ്കയിലെ ഭീകരാക്രമണം; മുന്‍കരുതല്‍ നടപടിയെടുക്കാത്തതില്‍ പോലീസ് മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയും അറസ്റ്റിൽ

ഭീകരാക്രമണ സാധ്യതയുടെ മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന് അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.

‘നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നത്’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ …

അച്ഛന്‍ വളര്‍ത്തിയ മുതലകള്‍ ജീവനെടുത്തത് രണ്ട് വയസുകാരിയായ മകളുടെ

വളരെനേരം നടത്തിയ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഗര്‍ഭിണിയെ കുത്തിക്കൊന്നു; സംഭവ സ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍

എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീയെ അക്രമി കുത്തിക്കൊന്നു. മരണത്തിന് മുന്‍പായി ഇവര്‍ ജന്മം നല്‍കിയ കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണിലാണ് ലോകത്തെ നടുക്കിയ …

ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച ഉത്തരകൊറിയയില്‍

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ദ​ക്ഷി​ണ- ഉ​ത്ത​ര കൊ​റി​യ​ക​ള്‍​ക്കി​ട​യി​ലു​ള്ള സൈ​നി​ക​മു​ക്ത മേ​ഖ​ല​യി​ല്‍ വെ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഇ​രു​വ​രും …

പാരീസ് നഗരത്തില്‍ 50 ലക്ഷത്തോളം കാറുകൾക്ക് നിരോധനം; ലംഘിച്ചാല്‍ ഉടമസ്ഥര്‍ അടയ്ക്കേണ്ടത് അയ്യായിരത്തിലേറെ രൂപ

അടുത്തമാസം ഒന്നാം തിയതി മുതല്‍ 2001 നും2005നും ഇടയില്‍ രജിസ്റ്റർ ചെയ്ത ഡീസൽ കാറുകൾക്ക് നിരോധനം ബാധകമാകും.