അമ്മയെ കൊന്ന് തല അറുത്ത് തൊട്ടടുത്ത വീട്ടില്‍ കൊണ്ടിട്ടു; മകള്‍ പോലീസിന്റെ പിടിയില്‍

അറസ്റ്റിന് ശേഷം യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാറും യുവതിയും പുഴയിൽ

അപകട സമയത് കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവർക്കും പരുക്കേറ്റതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീകൾ ജോലി ചെയ്യുന്നതിനാൽ താലിബാൻ ഭീഷണി: അഫ്ഗാനിലെ റേഡിയോ സ്റ്റേഷൻ അടച്ചു പൂട്ടി

നാലുദിവസം മുന്നേ നിലയം അടച്ചുപൂട്ടിയതായി അസീമി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു

വ്യോമ പാതയില്‍ ഇന്ത്യൻ വിമാനങ്ങൾക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി

ഈ മാസം 26 വരെ വിലക്ക് തുടരുമെന്നും ശേഷം അപ്പോഴുള്ള സ്ഥിതിഗതികള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമാണ് വെള്ളിയാഴ്ച പാക് അധികൃതര്‍ അറിയിച്ചത്.

പോലീസുദ്യോഗസ്ഥന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ പൊലീസ് വെടിവച്ചുകൊന്നു

വാഷിങ്ടണ്‍: പോലീസുദ്യോഗസ്ഥന് നേരെ കൃത്രിമത്തോക്ക് ചൂണ്ടിയ ഹന്ന വില്യംസ് എന്ന പതിനേഴുകാരിയെ പോലീസ് വധിച്ചു. ഹന്നയുടെ കൈയിലുള്ളത് കൃത്രിമത്തോക്കാണെന്ന് തിരിച്ചറിയാത്തതും കീഴടങ്ങാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനേയും തുടര്‍ന്നാണ് പോലീസുദ്യോഗസ്ഥന്‍ …

ലോക രാഷ്ട്രീയത്തില്‍ ഇടപെടുന്ന അമേരിക്കയുടെ കാലം കഴിഞ്ഞു: ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനുള്ള ആണവശേഷികള്‍ക്കെതിരെ എല്ലാവര്‍ക്കും യോജിച്ച ഒരു തീരുമാനമെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

‘കിഡ്നിക്ക് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്’; ട്രംപിന്റെ ഭൂലോക മണ്ടത്തരത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

ട്രംപ് ഇങ്ങിനെ പറയുന്നതായ വീഡിയോ ഇതിനകം രണ്ട് മില്യണ്‍ ആളുകളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി കണ്ടത്.

തായ്‍വാനുമായി നടത്തുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

പുതിയ കരാറിലൂടെ തായ്‍വാന് 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്.

12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ച മദ്രസാ പ്രിന്‍സിപ്പാള്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍

ബംഗ്ലാദേശ് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആണ് മദ്രസയില്‍ വെച്ച് പ്രതിയെ പിടികൂടിയത്.

ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുന്നതിന് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് നേപ്പാളിന്റെ വിലക്ക്

ഇവരോടുള്ള നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.