ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല: ഇമ്രാന്‍ ഖാന്‍

പുല്‍വാമയില്‍ ആക്രമണം നടന്ന സമയത്ത് പിന്നില്‍ പാകിസ്താന്‍ അല്ല എന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു.

കളിച്ചുകൊണ്ടിരുന്ന പത്ത് വയസുള്ള കുട്ടിക്ക് ലഭിച്ചത് ദിനോസര്‍ മുട്ടകള്‍; പഠനത്തിന് വിധേയമാക്കാനൊരുങ്ങി ശാസ്തജ്ഞര്‍

ഈ വിവരം ശാസ്ത്രജ്ഞരെ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടകള്‍ അവര്‍ ഏറ്റെടുത്തു.

ജപ്പാന്‍ ‘മുന്‍ഗണന വ്യാപാര പങ്കാളി’ സ്ഥാനം നീക്കി; സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയ

കൊറിയയിലേക്ക് എത്തുന്ന വസ്തുക്കള്‍ ആയുധങ്ങള്‍ക്കും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നതായാണ് ജപ്പാന്‍ പറയുന്നത്.

സുമാത്രയിൽ ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ മാത്രം ആഴത്തില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സുമാത്രയിലെ പ്രധാന നഗരമായ തെലുക് ബെതുംഗിൽ നിന്ന് 227 കിലോമീറ്റർ അകലെയാണിത്.

പാക് വ്യോമസേനാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു; 17 മരണം

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. അഞ്ച് ജീവനക്കാരും 12 പ്രദേശവാസികളുമാണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും റെസ്‌ക്യൂ സംഘം വക്താവ് …

തന്റെ 220 പ്രണയങ്ങളും പരാജയമായപ്പോൾ ഒടുവിൽ മോഡൽ വിവാഹം ചെയ്തത് നായയെ

ഇപ്പോൾ നാല്പത്തിഒൻപത് വയസുള്ള എലിസബത്ത് ആറ് വയസുകാരനായ ഗോള്‍ഡന്‍ റിട്രീവര്‍ നായയയൊണ് വിവാഹം ചെയ്തത്.

അദാനിഗ്രൂപ്പിന്‍റെ കല്‍ക്കരി പദ്ധതിക്കെതിരായ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഫ്രഞ്ച് മാധ്യമ സംഘത്തെ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്തു; വിവാദം

സംഘത്തിനെതിരെ അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ക്യൂന്‍സ്ലാന്‍റ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ബി​ൻ​ലാ​ദി​നെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത്​ ‘ഐ.എസ്.എ’ യെന്ന് പാ​ക്​​ പ്ര​ധാ​ന​മ​ന്ത്രി ഇംറാൻ ഖാൻ

വാ​ഷി​ങ്​​ട​ൺ: ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ​ഖാ​ഇ​ദ​യു​ടെ ത​ല​വ​നാ​യി​രു​ന്ന ഉ​സാ​മ ബി​ൻ​ലാ​ദി​നെ പി​ടി​കൂ​ടി വ​ധി​ക്കാ​ൻ സി.​​ഐ.​എ​ക്ക്​ സ​ഹാ​യ​മാ​യ​ത്​ ഐ.​എ​സ്.​ഐ ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണെ​ന്ന് പാ​ക്​​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ഫോ​ക്​​സ്​ ന്യൂ​സി​ന്​ ന​ൽ​കി​യ …

പാകിസ്താനില്‍ വനിതാ ചാവേര്‍ സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് ദേര ഇസ്മായില്‍ ഖാന്‍ എസ്പി പറഞ്ഞു.