ഫാസിസ്റ്റും വംശീയ വിരോധിയും ഹിന്ദുത്വ മേധാവിയുമായ മോദിയുടെ ആണവായുധത്തെക്കുറിച്ച് ലോകം ചിന്തിക്കേണ്ടതുണ്ട്: ഇമ്രാൻ ഖാൻ

ഇന്ത്യയിൽ 4 ദശലക്ഷം മുസ്ലീങ്ങള്‍ തടങ്കലിലാണെന്നും അവരുടെ പൗരത്വം റദ്ദാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു.

സൗദിയിലെ എണ്ണപ്പാടത്തിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

അഫ്ഗാനില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 മരണം

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.  വിവാഹത്തോടനുബന്ധിച്ച് …

ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ട്രംപ്

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയതായി റിപോർട്ട്. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന …

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ഇന്ത്യാക്കാർക്ക് മോചനം

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദു ആധിപത്യം ഹിറ്റ്‌ലറിന്റെ പ്രത്യയശാസ്ത്രം പോലെ: ഇമ്രാന്‍ ഖാന്‍

ഇന്ത്യന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ചു പരാമര്‍ശിക്കവെയായിരുന്നു ഖാന്‍ ആര്‍എസ്എസിനെ വിമര്‍ശിച്ചത്.

ബില്‍ ക്ലിന്റനെതിരെയുള്ള ലൈംഗിക പീഡനാരോപണം മോണിക്ക ലെവന്‍സ്‌കി ടിവി പരമ്പരയാക്കുന്നു

‘ ഇമ്പീച്മെന്റ് : അമേരിക്കന്‍ ക്രൈം സ്റ്റോറി’ എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്.

ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്താന്‍; നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി

ഇന്ത്യയിലുള്ള പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു.

ചിറകുകളില്‍ മേഘപാളികളുമായി ഒരു ലാന്‍ഡിംഗ്; വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു

ഇവിടെ വിമാനത്താവളത്തെ മൂടി നിന്ന മേഘത്തിന്‍റെ ചില ഭാഗങ്ങള്‍ വിമാനത്തിന്‍റെ ചിറകുകളില്‍ തങ്ങിനില്‍ക്കുന്നതും. ലാന്‍ഡ് ചെയ്യുന്നതോടെ മങ്ങിപ്പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.