ട്രോൾ എന്ന് പറഞ്ഞാൽ അത് ഇതാണ്; മോദിക്ക്‌ ഇംഗ്ലിഷ് സംസാരിക്കാനറിയാം,എന്നാൽ ഇപ്പോൾ താൽപര്യമില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രംപ്

ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു കാഴ്ച.

കാശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യ സൈനിക നടപടി ആരംഭിക്കാന്‍ സാധ്യത: ഇമ്രാന്‍ ഖാന്‍

അതേപോലെ തന്നെ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു.

മോഡി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച്ച

ഫ്രാൻ‌സിൽ നടക്കുന്ന ജി 7  ഉച്ചകോടിക്കിടെയാണ് മോഡി ട്രംപ് കൂടിക്കാഴ്ച.  ജമ്മു കാശ്മീർ വിഷയത്തിൽ ഇടപെടാമെന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന …

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സസ്: പത്തൊൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെക്സസിൽ തന്നെ ഈ വർഷത്തെ നാലാമത്തെ വധശിക്ഷയാണിത്. ലാറി സ്വയറിങ്ങൻ  എന്ന 48 കാരനെയാണ് വിഷ …

ആമസോണ്‍ കാടുകളിലെ തീപിടിത്തം ആഭ്യന്തരപ്രശ്നം; മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല: ബ്രസീല്‍ പ്രസിഡന്‍റ്

കാടുകളിലെ തീ അണയ്ക്കാന്‍ അവശ്യായ മാര്‍ഗങ്ങള്‍ ബ്രസീലിന്‍റെ പക്കല്‍ ഇല്ലെന്ന് വ്യാഴാഴ്ച രാത്രി പ്രസിഡന്‍റ് പറഞ്ഞിരുന്നു.

യുവതി തടാകത്തിൽ നിന്നും പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പ്രശസ്തമായ നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫേസ്ബുക്ക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്.

ബ്രസീൽ ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപ്പിടിത്തം; ബഹിരാകാശത്ത് നിന്നും കാണാമെന്ന് നാസ

തീപ്പിടിത്തത്തിന്റെ വ്യാപ്തി സംബന്ധിച്ചു ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

കാശ്മീർ വിഷയം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ പാകിസ്താൻ

വിഷയത്തിന്റെ എല്ലാ നിയമവശങ്ങശളും പരിശോധിച്ച ശേഷമാണ് നടപടിയെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിട്ടുണ്ട്.

സുരക്ഷ സംബന്ധിച്ച പ്രത്യേക സാഹചര്യം; പാകിസ്താൻ സൈനിക മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് നീട്ടി നല്‍കി

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിപ്പ് പുറപ്പെടുവിച്ചു.

തായ്‍ലന്‍ഡിന്‍റെ പ്രിയപുത്രിയായ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ

അമ്മയെ നഷ്ട്ടപ്പെട്ട ഈ കടല്‍പ്പശുക്കുഞ്ഞിനെ മേയ് 23 -ന് മറൈന്‍ കോസ്റ്റല്‍ വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തുകയായിരുന്നു.