പതിനേഴുകാരനെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവം: അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. 17കാരനായ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കണക്ക് ടീച്ചര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയും മാതാവും നല്‍കിയ പരാതിയില്‍ …

രണ്ടു തലയുള്ള വിചിത്രപാമ്പ്; വീഡിയോ

അമേരിക്കയിലെ വിർജീനിയയിലാണ് രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. വിർജീനിയയിലെ വൈൽഡ് ലൈഫ് സെന്ററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക …

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നല്‍കില്ല

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കു ഗ്രീന്‍കാര്‍ഡ് നിഷേധിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണു തീരുമാനം. സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ …

ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്‍

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി …

ഈ കുഞ്ഞന്‍ ദ്വീപിലുള്ളത് 100 ജോഡിയിലധികം ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വ പ്രതിഭാസത്തിന്റെ കാരണമറിയാതെ ശാസ്ത്ര ലോകം

ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലെ ആളുകളെ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. കാരണം ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്. 100 ജോഡിയിലധികം ഇരട്ടക്കുട്ടികളാണ് ഈ …

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്. …

മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനം; ഡോക്ടറും കാമുകിയും പിടിയില്‍: അന്വേഷണത്തില്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടെത്തി

സ്ത്രീകളെ മയക്കുമരുന്നു നല്‍കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ 38 കാരനായ ഗ്രാന്റ് വില്യം …

ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ്: ചിത്രം വൈറല്‍

ഡ്രൈവിങ് പരിശീലകരെയെല്ലാം അദ്ഭുതപ്പെടുത്തുന്ന പാര്‍ക്കിങ് എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം നടന്നത്. അറുപതുകാരി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി നീന്തല്‍കുളത്തിലേയ്ക്ക് …

ടൈം മാഗസിൻ വീണ്ടും വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

വാഷിങ്ടൻ∙ പ്രശസ്തമായ ടൈം മാഗസിൻ വീണ്ടും വിറ്റു. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ ഇപ്പോൾ സേൽസ്ഫോഴ്സ് സഹസ്ഥാപകൻ മാർക് ബെനിഓഫിനും ഭാര്യയ്ക്കുമാണ് മാധ്യമസ്ഥാപനം …

സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി

സൗദി അറേബ്യയില്‍ വ്യാപാരമേഖലയിലെ സ്വദേശിവത്കരണം ശക്തമായതോടെ കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. സ്വദേശിവത്കരണം ശക്തമായതോടെ സൗദിയിലെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുതുടങ്ങി. തൊഴില്‍മന്ത്രാലയം പരിശോധനകള്‍ ശക്തിപ്പെടുത്തിയതോടെയാണിത്. വാഹനവിപണി, …