കൊവിഡിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാൻ രാത്രിയില്‍ പ്രേത രൂപങ്ങളെ ഇറക്കി ഇന്ത്യോനേഷ്യൻ പരീക്ഷണം

മരണനിരക്ക് ഉയര്‍ന്നിട്ടും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗ വ്യാപനം തടയാന്‍ വേണ്ടിയാണ് ഗ്രാമങ്ങൾ ഇതുപോലുള്ള മാര്ഗങ്ങള് തേടുന്നത്.

മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: യുഎഇ

ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

രണ്ടു ലോക മഹായുദ്ധങ്ങളിൽ മരിച്ചതിൽ കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരണപ്പെടുമെന്ന് വുഹാനിലെ ഡോക്ടർ

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ചുകൊണ്ട് പടരുന്ന കൊറോണ വൈറസ് ഇനിയും കൂടുതൽ ജീവനുകൾ എടുക്കുമെന്ന് മുന്നറിയിപ്പ്. രണ്ടു ലേകമഹായുദ്ധങ്ങളിലായി മരണപ്പെട്ടതിൽ കൂടുതൽ ആളുകൾ

ലോകത്താദ്യം കൊവിഡ് വിമുക്തമാകുന്ന രാജ്യം പാകിസ്താൻ: പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

കൊവിഡിനെ തളയ്ക്കാനായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും വിനിയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു...

രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ സൈനിക ഉദ്യോഗസ്ഥനെ ബംഗ്ലാദേശ് തൂക്കിലേറ്റി

1975 ലാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെടുന്നത്. സൈനിക അട്ടിമറഖിയെത്തുടര്‍ന്നാണ് അദ്ദേഹവും കുടുംബാംഗങ്ങളും ക്രൂരമായി കൊലചെയ്യപ്പെടുകയായിരുന്നു...

വെെറസിൻ്റെ ജനിതക ഘടനയിൽ മാറ്റം: ഭേദമായവരിൽ വീണ്ടും കോവിഡ് ബാധ

കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിലരില്‍ വീണ്ടും രോഗബാധ കണ്ടത്...

കോവിഡ് ബാധിച്ച് ഒരു ദിവസം രണ്ടായിരത്തിനു മുകളിൽ ജീവൻ നഷ്ടമാകുന്ന ആദ്യരാജ്യമായി അമേരിക്ക

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,21,816 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്...

കൊവിഡിൽ നിന്ന് കരകയറാനൊരുങ്ങി സ്പെയിനും; രാജ്യത്ത് മരണസംഖ്യ കുറയുന്നു, നിയന്ത്രണങ്ങൾ തുടരും

ചൈനയ്ക്കു പിന്നാലെ കൊറോണ സംഹാര താണ്ഡവമാടിയ രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. എന്നാൽ ഇപ്പോൾ സ്പെയിനിൽ നിന്ന് വരുന്നത് ആശ്വാസ വാർത്തകളാണ്. കഴിഞ്ഞ

അമേരിക്കയിൽ ഏറ്റവുമധികം ജീവനെടുത്ത ദിനമായി ദുഃഖവെള്ളി: ഈസ്റ്റർ ആഘോഷിക്കൻ നിയന്ത്രണം നീക്കമെന്നു പറഞ്ഞിരുന്ന ട്രംപ് പോലും അസ്വസ്ഥൻ

നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 12-ഓടെ രാജ്യം സാധാരണ നിലയിലേക്ക് എത്തുമെന്നുമായിരുന്നു ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നത്...

സന്തോഷവാർത്ത; കൊറോണയെ പരാജയപ്പെടുത്തി ക്യാൻസർ ബാധിതനായ നാലുവയസുകാരന്‍

ആര്‍ച്ചീ വില്‍ക്സ് എന്ന നാലുവയസുകാരനാണ് രോഗക്കിടക്കയിലും കൊറോണയെ തോല്‍പ്പിച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന കാന്‍സര്‍ ബാധിതനാണ് ആര്‍ച്ചീ. 2019 ജനുവരി മുതല്‍

Page 17 of 481 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 481