ഇറ്റലിയിൽ നിന്നും നല്ലവാർത്ത: കോവിഡ് കേസുകളിൽ വലിയ കുറവ് വന്നു തുടങ്ങി

ഇറ്റലിയിലെ ബസലിക്കാറ്റ, മോലിസെ എന്നിവിടങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല....

അമേരിക്കയിൽ മരണപ്പെട്ടതിൻ്റെ ഇരട്ടിയിലധികം ചെെനയിൽ മരിച്ചു: ട്രംപ്

അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കണം എന്ന്‌ ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങള്‍ പ്രതിഷേധങ്ങളായി മാറുന്നുവെന്ന്‌ ട്രംപ്‌ പറഞ്ഞു...

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായവും രണ്ട് മാസ്‌കും; പ്രഖ്യാപനവുമായി ജപ്പാന്‍ പ്രധാനമന്ത്രി

വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ജപ്പാനില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിലവിൽ നിയമമില്ല.

ക്യാമറയ്ക്ക് മുന്നില്‍ മാന്യത ആകാം; ഷര്‍ട്ടിടാതെയും കിടക്കയിലിരുന്നും വീട്ടിലിരുന്ന് തോന്ന്യവാസം കാണിക്കുന്നവരെ വിമർശിച്ച് ജഡ്ജി

അഭിഭാഷകരില്‍ പലരും 'നേരെ ചൊവ്വേ'യല്ല ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ബെയ്‌ലി പറയുന്നു. ഒരു അഭിഭാഷകന്‍ ഷര്‍ട്ടിടാതെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയതെന്നും മറ്റൊരു

ആപത്ഘട്ടത്തിൽ ഉണർന്നു പ്രവർത്തിച്ചു, കോവിഡ് വോട്ടായി; ദക്ഷിണ കൊറിയയിൽ‌ മൂണിന് വൻവിജയം

കോവിഡിനെ നേരിടുന്നതിലെ മികവാണു നേട്ടമായത്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ലോകത്തു നടന്ന ആദ്യ ദേശീയതല തിരഞ്ഞെടുപ്പെന്ന നിലയിൽ ഇതു

കാലുകുത്താൻ ഇടമില്ലാതെ രണ്ടുമാസത്തോളം നടുക്കടലില്‍ ; 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്ന് മരിച്ചു

കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു.

ഇന്നലെ മാത്രം മരണപ്പെട്ടത് 2100 പേർ: അമേരിക്കയിൽ വിപണികള്‍ തുറക്കാന്‍ സമയമായെന്ന്‌ ട്രംപ്

വിപണി തുറക്കുന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കാനുള്ള അവകാശം ട്രംപ്‌ ഗവര്‍ണര്‍മാര്‍ക്ക്‌ നല്‍കി...

പ്രവാസികൾക്കു ആശ്വാസം: തൊഴിലാളികളുടെ ശമ്പളം കമ്പനികൾക്ക് തോന്നുന്ന രീതിയിൽ കുറയ്‌ക്കാൻ കഴിയില്ലെന്നു ഒമാൻ

സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന് ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി

Page 14 of 481 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 481