അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും 5,000 സൈനികസംഘങ്ങളെ പിന്‍വലിക്കും

താലിബാന്‍ പ്രതിനിധികളുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എത്തിയ ഈ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.

ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും; ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

വേണ്ടിവന്നാൽ ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ പറഞ്ഞിരുന്നു.

കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത്, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്; കൈകളിൽ വാളുമായി ജാവേദ് മിയാൻ ദാദ്; വിവാദം

ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.ഗ്രൗണ്ടിൽ സിക്സറുകള്‍ അടിക്കാന്‍ ആയിരുന്നു ബാറ്റ് ഉപയോഗിച്ചിരുന്നത്.

ഇന്ത്യ ‘സ്വദേശ’മില്ലാത്തവരെ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഹൈക്കമ്മീഷണർ

ഇന്ത്യ ആരെയും സ്വദേശമില്ലാത്തവരാക്കി (സ്റ്റേറ്റ് ലെസ്) മാറ്റുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന നിർദേശവുമായി ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റകാര്യവിഭാഗ മേധാവി

അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

ആമസോണ്‍ മഴക്കാടുകളിലെ കാട്ടു തീ; 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ച് ബ്രസീല്‍

ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീപടരുന്ന സാഹചര്യത്തില്‍ ബ്രസീലില്‍ 2 മാസത്തേക്ക് തീയിടല്‍ നിരോധിച്ചു

അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്