സൗദി അറേബ്യയിലെ ഖത്തീഫിൽ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു

ഖത്തീഫിലെ താറൂത്തിൽ തങ്ങളെ അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു

സൌദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരേ ആക്രമണം: പിന്നിലാരെന്ന് സ്ഥിരീകരണമായില്ല

ഗൾഫ് ഓഫ് ഒമാനിൽ യുഎഇയിലെ ഫുജൈറ എമിറേറ്റിന്റെ തീരത്തിനടുത്താണു സംഭവം

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണ കപ്പലുകൾ ആക്രമിക്കപ്പെട്ടു; പിന്നിൽ ഇറാനാണെന്നു അമേരിക്ക

മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാന്‍ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണം നടന്നത്….

ലാൻഡിങ്ങിനിടെ വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമായി; ഭയന്ന് വിറച്ച് യാത്രക്കാർ; ഒടുവിൽ സാഹസിക ലാൻഡിംഗ്

യാംഗൂണിൽനിന്ന് മാൻഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാൻമർ നാഷനൽ എയർലൈൻസിന്റെ എംബ്രയർ 190 വിമാനമാണു സാഹസികമായി ലാൻഡിംഗ് നടത്തിയത്. റൺവേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണു വിമാനത്തിന്റെ മുന്നിലെ ചക്രങ്ങൾ പ്രവർത്തനരഹിതമാണെന്നു …

ലണ്ടനിൽ പള്ളിയിലെത്തിയ യുവതിയെ കടന്നുപിടിച്ചു മലയാളി വെെദികൻ; പള്ളിമേടയിൽ കയറി പാതിരിയെ പൊക്കി പൊലീസ്

വൈദികൻ അപമാനിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു…

ഗര്‍ഭഛിദ്രനിരോധന നിയമത്തിനെതിരെ ‘സെക്‌സ്‌ സ്‌ട്രൈക്ക്‌’ നടത്താൻ ആഹ്വാനവുമായി ഹോളിവുഡ്‌ താരം അലീസ മിലാനോ

സ്ത്രീയ്ക്ക് അവളുടെ സ്വന്തം ശരീരത്തിലുള്ള പൂര്‍ണ അവകാശം തിരികെക്കിട്ടുന്നതുവരെ ലൈംഗികബന്ധത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കണം.

ചെവിയ്ക്കുള്ളിൽ ചൊറിച്ചിൽ: യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടർ കണ്ടത് വലകെട്ടുന്ന ചിലന്തിയെ: വീഡിയോ കാണാം

ചെവിയ്ക്കുള്ളിൽ എന്തോ ഇഴയുന്നതായി തോന്നുന്നുവെന്നായിരുന്നു ഇയാൾ പരാതിപ്പെട്ടത്

പാകിസ്താനില്‍ ഭീകരാക്രമണം; ഹോട്ടലിനുള്ളിൽ അതിക്രമിച്ചുകയറിയ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

ഭീകരരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇവിടെ തന്നെ മുൻപ് നടന്ന ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു.

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ ബോട്ട് മുങ്ങി; 70 മരണം

ലിബിയയില്‍ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന  ബോട്ട് ടുണീഷ്യയുടെ കിഴക്കന്‍ തീരത്ത് മുങ്ങി 70 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. 16 പേരെ രക്ഷപെടുത്തി. കുടിയേറ്റ കര്‍ഷകര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പെട്ടതെന്ന് …

ആഴ്ചയിൽ ഒരുദിവസം മാത്രം ജോലിക്കെത്തുന്ന സർജൻ; പരാതി കൊടുക്കാൻ വരട്ടെ; ഇദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രികൂടിയാണ്

ശനിയാഴ്ചയുള്ള ചികിത്സയ്ക്ക് പുറമേ വ്യാഴാഴ്‌ച്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക്‌ ക്ലാസ്സെടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തുന്നു.