ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു

ശര്‍ഖിയ അല്‍ വുസ്ത തുടങ്ങിയ തീര പ്രദേശങ്ങളില്‍ ഹിക്ക കനത്ത മഴയോട് കൂടി എത്താന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ

തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ മടിക്കില്ലെന്ന് മോദി ട്രംപിനെ അറിയിച്ചു. പക്ഷെ അതിനായുള്ള നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്നില്ല. ആഗോള തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യയുടെ നിലപാടും മോദി അറിയിച്ചു

പാര്‍ലമെന്റിന് മുന്നില്‍ വെടിയുതിര്‍ത്തു ഹെയ്തിയന്‍ സെനറ്റര്‍; മാധ്യമപ്രവര്‍ത്തകനുള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്ക്

ഹെയ്തിയില്‍ പാര്‍ലമന്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു സെനറ്റര്‍. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വെടിയേറ്റു. ഹെയ്തിയിലെ ഭരണകക്ഷി സെനറ്ററായ ജീന്‍ മാരി റാല്‍ഫ് ഫതിയര്‍ ആണ് പ്രതിഷേധക്കാര്‍ക്ക് നേരെ പിസ്റ്റലുകൊണ്ട് വെടിയുതിര്‍ത്തത്.

അഫ്ഗാനില്‍ സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സൈനികാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ മൗസ ഖ്വാസ ജില്ലയിലാണ് ആക്രമണം നടന്നത്. താലിബാന്‍ ഭീകരരുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ …

യുഎന്‍ ഉന്നതതല മീറ്റിംഗിന് ഇതാ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി എത്തിയത് കാല്‍നടയായി

മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്.

കടലിനടിയില്‍ വച്ച് കാമുകിയോട് വിവാഹ അഭ്യര്‍ത്ഥന: യുവാവ് മുങ്ങി മരിച്ചു

അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവാണ് ടാന്‍സാനിയയില്‍ അവധിയാഘോഷത്തിനിടെ മുങ്ങി മരിച്ചത്

അത്ര പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുന്നു; ഹൗഡി മോദി പരിപാടിയെ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെയാണ്‌

അധികാരത്തിലേക്ക് രണ്ടാം വരവിനായുള്ള ട്രംപിന്റെ നിരര്‍ഥകശ്രമം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നത്.

സാമ്പത്തിക തകർച്ച; ബ്രിട്ടനിലെ ട്രാവൽ ഭീമൻ തോമസ് കുക്ക് പാപ്പരായി

‘മാനേജ്‌മെന്റ് കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടും, ഈ ചർച്ചകൾ കമ്പനിയുടെ പങ്കാളികളും പുതിയ നിക്ഷേപകരും തമ്മിലുള്ള കരാറിൽ കലാശിച്ചിട്ടില്ല ‘ തോമസ് കുക്ക് പ്രസ്താവനയിൽ പറഞ്ഞു.

എമ്മി പുരസ്‌കാരവേദിയില്‍ തിളങ്ങി ഗെയിം ഓഫ് ത്രോണ്‍സും, ഫ്‌ളീ ബാഗും, ചെര്‍ണോബില്ലും

ഈ ​വ​ര്‍​ഷം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ചെ​ര്‍​ണോ​ബി​ല്‍, ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് വെ​ബ്സീ​രീ​സു​ക​ളാ​ണ് .ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് 32 നോ​മി​നേ​ഷ​നു​ക​ളാ​ണ് നേ​ടി​യി​രു​ന്ന​ത്. കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ ഫ്ളീ​ബാ​ഗ് പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി.

ഹൗഡി മോദി പരിപാടി വന്‍ വിജയം; ചര്‍ച്ചയായത് കശ്മീരും, ഭീകരവാദവും, ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മോദി

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള
ട്രംപിന്റെ നീക്കവും, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിരോധിക്കാന്‍ ട്രംപിന്റെ പിന്തുണ നേടാനുള്ള മോദിയുടെ നീക്കവും ഹൂസ്റ്റണിലെ വേദിയില്‍ പ്രകടമായിരുന്നു. പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി ഭീകരവാദം ചര്‍ച്ചാവിഷയമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ട്രംപിന്റെ വാഗ്ദാനവും.