പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ കാട്ടാന ജനവാസ പ്രദേശത്തിറങ്ങി നൂറുകണക്കിനു വീടുകള്‍ തകര്‍ത്തു.

ഡാര്‍ലിങ്ങിലെ സിലിഗുരി ജില്ലയില്‍ കാട്ടാന തകര്‍ത്തെറിഞ്ഞത് 100 ഓളം കെട്ടിടങ്ങളും വാഹനങ്ങളും. ബൈക്കുന്തപൂര്‍ വനമേഖലയില്‍ നിന്നും സിലുഗുരി ടൗണില്‍ കഴിഞ്ഞ ദിവസമാണ് ആനയിറങ്ങിയത്. അപ്രതീക്ഷിതമായി എത്തിയ കാട്ടാന …

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം സൈനികര്‍ ജീവനോടെ കണ്ടെത്തി

സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തുസൈനികരില്‍ ഒരാളെ ആറുദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. മഞ്ഞുപാളികള്‍ക്കിടയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനുശേഷം 25 അടി താഴ്ചയിലാണ് മഞ്ഞില്‍പുതഞ്ഞുകിടന്ന ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെ …

യുപിയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷം അതിരുവിട്ടു:പാർട്ടി പ്രവർത്തകർ ആകാശത്തേക്കു വെച്ച വെടി ലക്ഷ്യം തെറ്റി കൊണ്ട് ഒമ്പതു വയസുകാരൻ മരിച്ചു.

ഉത്തരപ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ അതിരുവിട്ട തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനം ഒന്‍പതു വയസുകാരന്റെ ജീവന്‍ കവര്‍ന്നു. പ്രദേശിക തെരഞ്ഞെടുപ്പ് വിജയം വെടിവച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് ഒന്‍പതു …

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് ദാരുണാന്ത്യം.റയിൽവേ സ്റ്റേഷനിലെ ക്യാമറയിലാണു യുവതിയുടെ ദാരുണാന്ത്യം പതിഞ്ഞത്.ട്രെയിൻ പുറപ്പെടാനായ് എടുത്ത ശേഷം യുവതി പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ …

ഗുജറാത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിദേശ വനിത കിണറ്റില്‍ വീണു;രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഗുജറാത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദേശ വനിത കിണറ്റില്‍ വീണു. ജുനഗഢില്‍ കോട്ട സന്ദര്‍ശിക്കുന്നതിന് ഇടയില്‍ സെല്‍ഫിയെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ വനിതയുടെ ശ്രമമാണ് അപകടത്തില്‍ കലാശിച്ചത്. ചരിത്ര പ്രധാന …

വിവാഹത്തിന് മണ്ഡപത്തിലേക്ക് ബുള്ളറ്റില്‍ എത്തിയ വധുവിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു

അഹമ്മദാബാദ്: വിവാഹത്തിന് വധു മണ്ഡപത്തിലേക്ക് എത്തിയത് ബുള്ളറ്റില്‍. അഹമ്മദാബാദിലെ  കല്ല്യാണ ചടങ്ങിലാണ് ഈ   രംഗം അരങ്ങേറിയത്. ഉത്തരേന്ത്യയില്‍ വരന്‍ കുതിരപ്പുറത്ത് വരുന്നത് ഒരു ചടങ്ങാണ്.  എന്നാല്‍ ആയെഷ …

തൂത്തുക്കുടി തീരത്ത് നൂറുകണക്കിനു തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി മണപ്പാട് ബീച്ചില്‍ നൂറു കണക്കിന് തിമിംഗലങ്ങള്‍ കരയ്ക്കടുക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തിമിംഗലങ്ങള്‍ കരയ്ക്കടുത്ത് തുടങ്ങിയത്.ഇതുവരെ 20 തിമിംഗലങ്ങള്‍ ചത്തതായാണു വിവരം. …

70 കാരിയായ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന മരുമകളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

70 കാരിയായ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.സാമൂഹ്യപ്രവർത്തകനായ കുന്തൻ ശ്രീവാസ്തവ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുന്ന മരുമകളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് …

യാചകന്റെ കിടിലം ഇംഗ്ലീഷ് കേട്ട ടെക്ക് കമ്പനി ജോലി നല്‍കി

വൃദ്ധയാചകന്റെ കിടിലം ഇംഗ്ലീഷ് കേട്ട് ടെക്ക് കമ്പനി ജോലി നല്‍കി. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.  സോഷ്യല്‍ മീഡിയയിലൂടെയാണ് ഇദ്ദേഹത്തെക്കുറിച്ച് ലോകമറിയുന്നത്. …

ഇന്ത്യയിലെ ആദ്യത്തെ 360ം വെര്‍ച്വല്‍ റിയാലിറ്റി ഫാഷന്‍ ഷോയുമായി ശീമാട്ടി

ഒക്ടോബറില്‍ നടന്ന ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ കാഴ്ചക്കാരന് നേരില്‍ കാണുന്ന പ്രതീതി ഉണ്ടാക്കുന്ന വിധം 360ം വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെയാണ് ശീമാട്ടി, ഈ ദൃശ്യാനുഭവം സാധ്യമാക്കിയിരിക്കുന്നത്. …